Ethethu Janmam


Song: Ethethu Janmam
Artiste(s): Vijay Jesudas & Shwetha Mohan
Lyricist: Joffi Tharakan / Chittoor Gopi
Composer: Robert Keettikkal
Album: Atma

Ethethu janmatthil naam kaanum
Annenneyaarennu nee chollum

Kanninte kaniyaakum
Kalitthozhanenno
Manasinte mutthaakum
Murachekkanenno

Naamethu janmatthilum kaanum
Annokkeyentethaayi nee maarum

Enikkathra priyamerum
Inappayyanalle
Karal thottu paadunna
Kaar varnanalle

((Ethethu janmatthil naam kaanum
Annenneyaarennu nee chollum))

O
Pranayatthin ormakal paarum
En nencham neeyarinjille

Nin maaril chaayuvaan
Ninneyarinjidaam

Aa..
(Nin maaril chaayuvaan
Ninneyarinjidaam)
Ennaalum neeri nilkkum
Shyaama raadhayaanu njaan

((Ethethu janmatthil naam kaanum
Annenneyaarennu nee chollum))

Ho..
Nin jeeva shwaasameppozhum
Entethaayi nalkukille nee

Kaanaathirikkalum
Kaanumbozhokkeyum

(Kaanaathirikkalum
Kaanumbozhokkeyum)
Kanavilenne vannunartthum
Kaavyadeviyaanu nee

((Ethethu janmatthil naam kaanum
Annenneyaarennu nee chollum))

((Kanninte kaniyaakum
Kalitthozhanenno
Manasinte mutthaakum
Murachekkanenno))

((Naamethu janmatthilum kaanum
Annokkeyentethaayi nee maarum))

((Enikkathra priyamerum
Inappayyanalle
Karal thottu paadunna
Kaar varnanalle))

((Ethethu janmatthil naam kaanum
Annenneyaarennu nee chollum))

ഏതേതു ജന്മത്തിൽ നാം കാണും
അന്നെന്നെയാരെന്നു നീ ചൊല്ലും

കണ്ണിൻറെ കണിയാകും
കളിത്തോഴനെന്നോ
മനസിൻറെ മുത്താകും
മുറചെക്കനെന്നോ

നാമേതു ജന്മത്തിലും കാണും
അന്നൊക്കെയെന്റെതായി നീ മാറും

എനിക്കത്ര പ്രിയമേറും
ഇണപ്പയ്യനല്ലേ
കരൾ തൊട്ടു പാടുന്ന
കാർ വർണനല്ലേ

((ഏതേതു ജന്മത്തിൽ നാം കാണും
അന്നെന്നെയാരെന്നു നീ ചൊല്ലും))


പ്രണയത്തിൻ ഓർമ്മകൾ പാറും
എൻ നെഞ്ചം നീയറിഞ്ഞില്ലേ

നിൻ മാറിൽ ചായുവാൻ
നിന്നെയറിഞ്ഞിടാം

ആ..
(നിൻ മാറിൽ ചായുവാൻ
നിന്നെയറിഞ്ഞിടാം)
എന്നാലും നീറി നിൽക്കും
ശ്യാമ രാധയാണ് ഞാൻ

((ഏതേതു ജന്മത്തിൽ നാം കാണും
അന്നെന്നെയാരെന്നു നീ ചൊല്ലും))

ഹോ..
നിൻ ജീവ ശ്വാസമെപ്പോഴും
എന്റേതായി നൽകുകില്ലേ നീ

കാണാതിരിക്കലും
കാണുമ്പോഴൊക്കെയും

(കാണാതിരിക്കലും
കാണുമ്പോഴൊക്കെയും)
കനവിലെന്നെ വന്നുണർത്തും
കാവ്യദേവിയാണ് നീ

((ഏതേതു ജന്മത്തിൽ നാം കാണും
അന്നെന്നെയാരെന്നു നീ ചൊല്ലും))

((കണ്ണിൻറെ കണിയാകും
കളിത്തോഴനെന്നോ
മനസിൻറെ മുത്താകും
മുറചെക്കനെന്നോ))

((നാമേതു ജന്മത്തിലും കാണും
അന്നൊക്കെയെന്റെതായി നീ മാറും))

((എനിക്കത്ര പ്രിയമേറും
ഇണപ്പയ്യനല്ലേ
കരൾ തൊട്ടു പാടുന്ന
കാർ വർണനല്ലേ))

((ഏതേതു ജന്മത്തിൽ നാം കാണും
അന്നെന്നെയാരെന്നു നീ ചൊല്ലും))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: