Maaran


Song: Maaran
Artiste(s): Sid Sriram & Bhoomee
Lyricist: Titto P Thankachen
Composer: Bhoomee (Shruthi Lakshmi)
Album: Kudukku 2025

Naananaa….nana
Aa….
Nananana na na
Naananaaa

Maaran, marukil chorum
Madhuram neeye neeye neeye
Maaril, kuliraayi moodum
Uyirin theeye theeye theeye
O….O…

Alakalilavalude manamezhuthaam
O… O…
Thodikalude avalude akamariyaam

Kaattilaval shwaasam
Veeshum kinaajaalam
Dhoore thurannaaro….

Vaanil aval chaayam
Megham veyil kaayum
Neram varum njaanum..

Ivanente nenchil
Kurukunna pole
Iniyaarumennullilille

Parayaatheyennil
Mazha peytha pole
Nanayunna poomullayaayi

Munayulla nokkil
Vazhuthunna vaakkil
Ariyaathe veezhunna pole

Thirayunnorullil
Thalirunnu melle
Pathivaayi pinnaale poke

O…

Avalude mizhiyile mozhiyariyaam
O… O…
Kanavilumavalude vazhi thirayaam

Kaattilaval shwaasam
Veeshum varam thedi
Dhoore nilaa thaaram….

Vaanil aval chaayam
Theeram niram choodum
Neram thodum njaanum..

Aa….

നാനനാ….നാനാ
ആ….
നനനന ന ന
നാനാനാ

മാരൻ, മറുകിൽ ചോരും
മധുരം നീയേ നീയേ നീയേ
മാറിൽ, കുളിരായി മൂടും
ഉയിരിൻ തീയേ തീയേ തീയേ
ഓ…ഓ..

അലകളിലവളുടെ മനമെഴുതാം
ഓ… ഓ ..
തൊടികളുടെ അവളുടെ അകമറിയാം

കാറ്റിലവൾ ശ്വാസം
വീശും കിനാജാലം
ദൂരേ തുറന്നാരോ….

വാനിൽ അവൾ ചായം
മേഘം വെയിൽ കായും
നേരം വരും ഞാനും..

ഇവനെൻറെ നെഞ്ചിൽ
കുറുകുന്ന പോലെ
ഇനിയാരുമെന്നുളളിലില്ലേ

പറയാതെയെന്നിൽ
മഴ പെയ്ത പോലെ
നനയുന്ന പൂമുല്ലയായി

മുനയുള്ള നോക്കിൽ
വഴുതുന്ന വാക്കിൽ
അറിയാതെ വീഴുന്ന പോലെ

തിരയുന്നൊരുള്ളിൽ
തളിരുന്നു മെല്ലെ
പതിവായി പിന്നാലെ പോകെ

ഓ…

അവളുടെ മിഴിയിലെ മൊഴിയറിയാം
ഓ… ഓ…
കനവിലുമവളുടെ വഴി തിരയാം

കാറ്റിലവൾ ശ്വാസം
വീശും വരം തേടി
ദൂരേ നിലാ താരം….

വാനിൽ അവൾ ചായം
തീരം നിറം ചൂടും
നേരം തൊടും ഞാനും..

ആ ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s