Song: Mounam
Artiste(s): Sooraj Santhsoh & Rajalakshmi
Lyricist: Dinanath Puthencherry
Composer: Sayanora Philip
Album: Mangalyam Thanthunanena
Mounam, nin mozhiyaayi
Kaathil, narumazhayaayi
Mele, mukilazhakaayi
Ennil, kanimalaraayi
Nin kaathil, pathiye kathakal parayaam
En moham, muzhuvanumini njaan pakaraam
Ennil nee engum nee
Aaro moolum kavithayiluthirum sukham
Ennil nee engum nee
Oro neram manassithu nukarum mukham
Aayiram nirangalaal
Mizhivaathil melle thurakkaam
Aayiram kinakkalaal
Oru minnal peeli vidartthaam
Aare viriyum, malarithil madhuvaayi
Vaanil uyarum, oru kilimozhiyazhakaayi
Manjaayi alasam veruthe pozhiyaam
Ninnullil oru cheru kuyilaayi paadaam
((Ennil nee engum nee
Oro neram manassithu nukarum mukham))
Mele vinnil mazhayithalaayi
Mannin meyyil pozhiyumbol
Cheru cheru chirakaayi vazhiyoram
Verutheyalanjeedaan
Nanu nane pozhiyum kuliril naam
Ozhuki niranjeedaan
((Nin kaathil pathiye kathakal parayaam
En moham muzhuvanumini njaan pakaraam))
((Ennil nee engum nee
Aaro moolum kavithayiluthirum sukham
Ennil nee engum nee
Oro neram manassithu nukarum mukham))
മൗനം നിൻ മൊഴിയായ്
കാതിൽ നറുമഴയായ്
മേലെ മുകിലഴകായ്
എന്നിൽ കണിമലരായ്
നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം
എന്നിൽ നീ എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം
ആയിരം നിറങ്ങളാൽ
മിഴിവാതിൽ മെല്ലെ തുറക്കാം
ആയിരം കിനാക്കളാൽ
ഒരു മിന്നൽ പീലി വിടർത്താം
ആരെ വിരിയും, മലരിതിൽ മധുവായ്
വാനിൽ ഉയരും, ഒരു കിളിമൊഴിയഴകായി
മഞ്ഞായി അലസം വെറുതെ പൊഴിയാം
നിന്നുള്ളിൽ ഒരു ചെറു കുയിലായി പാടാം
((എന്നിൽ നീ എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം))
മേലെ വിണ്ണിൽ മഴയിതളായ്
മണ്ണിൻ മെയ്യിൽ പൊഴിയുമ്പോൾ
ചെറു ചെറു ചിറകായ്
വഴിയോരം വെറുതെ അലഞ്ഞീടാൻ
നനുനനെ പൊഴിയും കുളിരിൽ
നാം ഒഴുകി നിറഞ്ഞീടാൻ
((നിൻ കാതിൽ പതിയെ കഥകൾ പറയാം
എൻ മോഹം മുഴുവനുമിനി ഞാൻ പകരാം))
((എന്നിൽ നീ എങ്ങും നീ
ആരോ മൂളും കവിതയിലുതിരും സുഖം
എന്നിൽ നീ എങ്ങും നീ
ഓരോ നേരം മനസ്സിതു നുകരും മുഖം))