A Complete Journey Through Music
Song: Ariyathe
Artiste(s): Vijay Jesudas & Mridula
Lyricist: Dinanath Puthencherry
Composer: Sayanora Philip
Album: Mangalyam Thanthunanena
Ariyaatheyen mizhikalil
Nirayum mounam aadyamaayi
Maayaathe ninnormakal
Innee raavil mookamaayi
Akale neeyarinjo
Ee manamurukum nombaram
Akale neeyarinjo
Ee manamurukum nombaram
En praananiloru saanthvanamo
Ee nimisham arike…
Nin swaram kaathorthu njaan
Vanna veethiyil
Thennal moolum, eenamonnil
(Nin swaram kaathorthu njaan
Vanna veethiyil
Thennal moolum, eenamonnil)
Hridayatthin thanthriyil
Shruthi meettave
Arikil vannoru raagamaayaliyoo
Aa…
Aareyum kaanaathe nin
Poovithal chundile
Then kanam thedum
Shalabhamennil
(Aareyum kaanaathe nin
Poovithal chundile
Then kanam thedum
Shalabhamennil)
Anuraagadhoothumaayi
Vazhineelave
Arikil vannoru mohamaayaliyoo
Aa..
((Ariyaatheyen mizhikalil
Nirayum mounam aadyamaayi
Maayaathe ninnormakal
Innee raavil mookamaayi))
Aa…
അറിയാതെയെൻ മിഴികളിൽ
നിറയും മൗനം ആദ്യമായി
മായാതെ നിന്നോർമകൾ
ഇന്നീ രാവിൽ മൂകമായി
അകലെ നീയറിഞ്ഞോ
ഈ മനമുരുകും നൊമ്പരം
അകലെ നീയറിഞ്ഞോ
ഈ മനമുരുകും നൊമ്പരം
എൻ പ്രാണനിലൊരു സാന്ത്വനമോ
ഈ നിമിഷം അരികെ…
നിൻ സ്വരം കാതോർത്തു ഞാൻ
വന്ന വീഥിയിൽ
തെന്നൽ മൂളും, ഈണമൊന്നിൽ
(നിൻ സ്വരം കാതോർത്തു ഞാൻ
വന്ന വീഥിയിൽ
തെന്നൽ മൂളും, ഈണമൊന്നിൽ)
ഹൃദയത്തിൻ തന്ത്രിയിൽ
ശ്രുതി മീട്ടവേ
അരികിൽ വന്നൊരു രാഗമായലിയൂ
ആ…
ആരെയും കാണാതെ നിൻ
പൂവിതൾ ചുണ്ടിലെ
തേൻ കണം തേടും
ശലഭമെന്നിൽ
(ആരെയും കാണാതെ നിൻ
പൂവിതൾ ചുണ്ടിലെ
തേൻ കണം തേടും
ശലഭമെന്നിൽ)
അനുരാഗദൂതുമായി
വഴിനീളവേ
അരികിൽ വന്നൊരു മോഹമായലിയൂ
ആ..
((അറിയാതെയെൻ മിഴികളിൽ
നിറയും മൗനം ആദ്യമായി
മായാതെ നിന്നോർമകൾ
ഇന്നീ രാവിൽ മൂകമായി))
ആ…