Song: Melle Mulle
Artiste(s): Job Kurian, Deepesh Krishnamoorthy, Alencier, Vijaya Raghavan & Shanthi Krishna
Lyricist: Dinnath Puthencherri
Composer: Reva
Album: Mangal
Ennum nee njangale kaakkunna morone
Engum nin naamangal vaazhtthunnu ee njangal
(vaazhtthunnu ee njangal)
Ey theytheythaa thitthatthey
Ey theytheythaa thitthatthey
Thotturumichennum doorangal pokumbol
Uthamajeevitham nee thanne nalkenam
(nee thanne nalkenam)
((Ennum nee njangale kaakkunna morone
Engum nin naamangal vaazhtthunnu ee njangal
(vaazhtthunnu ee njangal)))
Melle mulle,
Peelippoovazhakaayi poroolle
Nee poroolle
Ey ponnum minnum
Chelode chaarthi nee poroolle
Nee poroolle
Kannil kanavaake chimmi
Melam mazhamelam kotti
Paattin, kai thaalam thatti
Vannallo nin kalyaanam
Mele, mukilola panthal
Thaazhe, kudamulla panthal
Ninnil, kaliyaadum ee
Allippoovinu kalyanam
Maamboovin thaaleemaayi
Mangalyam vannu vilikkunne
(Maamboovin thaaleemaayi
Mangalyam vannu vilikkunne)
Malaaakhamaarude manamozhuki
Marthoman nanmayaal varamaruli
O theyyam thakka theyyam thakka
Nritham chavutti
Aaromal cherukkanu kalyaanam
Vellaambal poykayil kulichorungi
Vellimeghatthooval aninjorungi
O… theyyam thakka theyyam thakka
Nritham chavitti
Aaromal penninu minnukettu
O.. santhathi sadgathi vannanayaan
Kartthaavu ningale anugrahikkum
O… theyyam thakka theyyam thakka
Nritham chavitti
Penninum cherukkanum kalyaanam
M…M
Penninum cherukkanum kalyaanam
((Kannil kanavaake chimmi
Melam mazhamelam kotti
Paattin, kai thaalam thatti
Vannallo nin kalyaanam))
((Mele, mukilola panthal
Thaazhe, kudamulla panthal
Ninnil, kaliyaadum ee
Allippoovinu kalyanam))
((Maamboovin thaaleemaayi
Mangalyam vannu vilikkunne))
((O.. Maamboovin thaaleemaayi
Mangalyam vannu vilikkunne))
((Maamboovin thaaleemaayi
Mangalyam vannu vilikkunne))
((O.. Maamboovin thaaleemaayi
Mangalyam vannu vilikkunne))
എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ
എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ
(വാഴ്ത്തുന്നു ഈ ഞങ്ങൾ)
ഏയ് തെയ്തെയ്‌താ തിത്തത്തെയ്
ഏയ് തെയ്തെയ്‌താ തിത്തത്തെയ്
തൊട്ടുരുമിച്ചെന്നും ദൂരങ്ങൾ പോകുമ്പോൾ
ഉത്തമജീവിതം നീ തന്നെ നൽകേണം
(നീ തന്നെ നൽകേണം )
((എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ
എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ
(വാഴ്ത്തുന്നു ഈ ഞങ്ങൾ)))
മെല്ലേ മുല്ലേ,
പീലിപ്പൂവഴകായി പോരൂല്ലേ
നീ പോരൂല്ലേ
ഏയ് പൊന്നും മിന്നും
ചേലോടെ ചാർത്തി നീ പോരൂല്ലേ
നീ പോരൂല്ലേ
കണ്ണിൽ കനവാക്കെ ചിമ്മി
മേളം മഴമേളം കൊട്ടി
പാട്ടിൻ, കൈ താളം തട്ടി
വന്നല്ലോ നിൻ കല്യാണം
മേലെ, മുകിലോല പന്തൽ
താഴെ, കുടമുല്ല പന്തൽ
നിന്നിൽ, കളിയാടും ഈ
അല്ലിപ്പൂവിന് കല്യാണം
മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ
(മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ)
മാലാഖമാരുടെ മണമൊഴുകി
മാർത്തോമൻ നന്മയാൽ വരമരുളി
ഓ തെയ്യം തക്ക തെയ്യം തക്ക
നൃത്തം ചവുട്ടി
ആരോമൽ ചെറുക്കനു കല്യാണം
വെള്ളാമ്പൽ പൊയ്കയിൽ കുളിച്ചൊരുങ്ങി
വെള്ളിമേഘത്തൂവൽ അണിഞ്ഞൊരുങ്ങി
ഓ തെയ്യം തക്ക തെയ്യം തക്ക
നൃത്തം ചവുട്ടി
ആരോമൽ പെണ്ണിന് മിന്നുകെട്ട്
ഓ.. സന്തതി സദ്ഗതി വന്നണയാൻ
കർത്താവ് നിങ്ങളെ അനുഗ്രഹിക്കും
ഓ തെയ്യം തക്ക തെയ്യം തക്ക
നൃത്തം ചവുട്ടി
പെണ്ണിനും ചെറുക്കനും കല്യാണം
ഉം..ഉം
പെണ്ണിനും ചെറുക്കനും കല്യാണം
((കണ്ണിൽ കനവാക്കെ ചിമ്മി
മേളം മഴമേളം കൊട്ടി
പാട്ടിൻ, കൈ താളം തട്ടി
വന്നല്ലോ നിൻ കല്യാണം))
((മേലെ, മുകിലോല പന്തൽ
താഴെ, കുടമുല്ല പന്തൽ
നിന്നിൽ, കളിയാടും ഈ
അല്ലിപ്പൂവിന് കല്യാണം))
((മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ))
((ഓ .. മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ))
((മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ))
((ഓ .. മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ))