Thee Minnal

minnal murali song lyrics

Song: Thee Minnal
Artiste(s): Marthyan
Lyricist: Manu Manjith
Composer: Sushin Shyam
Album: Minnal Murali

Theeminnal thilangi
Kaattum kolum thudangi
Naadinaake kaavalaakum
Veeran manni irangi

Dhe kanmunnil parannu
Kaakkum kaakka kuurnnaayi
Koottamode kettu ninnu
Dishyum dishyum

Manchaadi kaattinullil
Pandoru naalil
Etthi bheeman bheekaran
Tto Tto pottum thokkil vendhe
Paavam mindaa praanikal
Vannaaroraal maayaaviyaayi
Dhishkyum dishkyum pooshiye
Van peraalinte kombilaayi
Oonjaalaakkiye

Ee bhoomi kulungi, nadungi
Karangeedunnu chuttum chirakil
Iruttil minungum minnaminnikal

Aavesham irambi, thulumbi
Nurungeedunnu ellil palathum
Thamburaanum kombanaanem oditthalliyo

തീമിന്നൽ തിളങ്ങി
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും
വീരൻ മണ്ണിൽ ഇറങ്ങി

ദേ കണ്മുന്നിൽ പറന്നെ
കാക്കും കാക്ക കുരുന്നായി
കൂട്ടമോടേ കേട്ടു നിന്നു
ഡിഷ്യും ഡിഷ്യും

മഞ്ചാടി കാട്ടിനുള്ളിൽ
പണ്ടൊരു നാളിൽ
എത്തി ഭീമൻ ഭീകരൻ
ട്ടോ ട്ടോ പൊട്ടും തോക്കിൽ വെന്തേ
പാവം മിണ്ടാ പ്രാണികൾ

വന്നാരൊരാൾ മായാവിയായി
ദിഷ്ക്യും ദിഷ്ക്യും പൂശിയെ
വൻ പേരാലിന്റെ കൊമ്പിലായി
ഊഞ്ഞാലാക്കിയേ

ഈ ഭൂമി കുലുങ്ങി, നടുങ്ങി
കറങ്ങീടുന്നു ചുറ്റും ചിറകിൽ
ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ

ആവേശം ഇരമ്പി, തുളുമ്പി
നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: