Song: Mukilinte
Artiste(s): K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Hesham Abdul Wahab
Album: Hridayam
Mukilinte maravukalil
Pakalavanazhakundu
Kandu njaan, kandu njaan
Thennal chirakukalil
Kalamulam paattundu
Kettu njaan, kettu njaan
Munnaale… neeyille
Pinnaale… njaanalle
Snehithaa en snehithaa
((Aaa…))
((Mukilinte maravukalil
Pakalavanazhakundu
Kandu njaan, kandu njaan))
((Munnaale… neeyille
Pinnaale… njaanalle
Snehithaa en snehithaa))
മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ
കളമുളം പാട്ടുണ്ട്
കേട്ടു ഞാൻ, കേട്ടു ഞാൻ
മുന്നാലേ… നീയില്ലേ
പിന്നാലേ… ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ
((ആ…))
((മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ))
((മുന്നാലേ… നീയില്ലേ
പിന്നാലേ… ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ))