Arike Ninna


Song: Arike Ninna
Artiste(s): Job Kurian
Lyricist: Arun Alat
Composer: Hesham Abdul Wahab
Album: Hridayam

Arike ninna nizhal poluminnumarayunno
Irul padarumbol
Mizhi nirayunno…

Kanmunnilee bhoogolam
Marudisha thiriyukayo
Dinraathramenna padi
Njaan nadanna vazhi
Mullaal nirayukayo

Akame thelinja cheruponchiraaku
Padu thiriyaayi aalukayo
Adaraathe chernnu
Thudaraan kothichathoru
Paazhkkathayaavukayo

((Arike ninna nizhal poluminnumarayunno
Irul padarumbol
Mizhi nirayunno…))

Sa Ma Sa Ma Ga Dha Ga Dha
Ri Ma Ri Ma
Ga Dha Sa

Ee venal veyil
Choodettidum nin maanasam
Raa kaattelkkayum
Pollunnathin porul thedanam
Swayam

Ethapoorvaraagamee
Kaathukal thalodilum
Kelppathennumaathmabhoothamaam
Pranaaravam

((Arike ninna nizhal poluminnumarayunno
Irul padarumbol
Mizhi nirayunno…))

((Kanmunnilee bhoogolam
Marudisha thiriyukayo
Dinraathramenna padi
Njaan nadanna vazhi
Mullaal nirayukayo))

((Arike ninna nizhal poluminnumarayunno
Irul padarunno..))

അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നോ
ഇരുൾ പടരുമ്പോൾ
മിഴി നിറയുന്നോ…

കൺമുന്നിലീ ഭൂഗോളം
മറുദിശ തിരിയുകയോ
ദിനരാത്രമെന്ന പടി
ഞാൻ നടന്ന വഴി
മുള്ളാൽ നിറയുകയോ

അകമേ തെളിഞ്ഞ ചെറുപൊൻചിരാകു
പടു തിരിയായി ആളുകയോ
അടരാതെ ചേർന്നു
തുടരാൻ കൊതിച്ചതൊരു
പാഴ്ക്കഥയാവുകയോ

((അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നോ
ഇരുൾ പടരുമ്പോൾ
മിഴി നിറയുന്നോ…))

സ മ സ മ
ഗ ധ ഗ ധ
രി മ രി മ
ഗ ധ സ

ഈ വേനൽ വെയിൽ
ചൂടേറ്റിടും നിൻ മാനസം
രാ കാറ്റേൽക്കയും
പൊള്ളുന്നതിൻ പൊരുൾ തേടണം
സ്വയം

ഏതപൂർവ്വരാഗമീ
കാതുകൾ തലോടിലും
കേൾപ്പതെന്നുമാത്മഭൂതമാം
പ്രാണാരവം

((അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നോ
ഇരുൾ പടരുമ്പോൾ
മിഴി നിറയുന്നോ…))

((കൺമുന്നിലീ ഭൂഗോളം
മറുദിശ തിരിയുകയോ
ദിനരാത്രമെന്ന പടി
ഞാൻ നടന്ന വഴി
മുള്ളാൽ നിറയുകയോ))

((അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നോ
ഇരുൾ പടരുന്നോ..))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s