Song: Minnalkkodi
Artiste(s): K.S. Chitra, Mohammad Maqbool Mansoor, Sachin Warrier & Hesham Abdul Wahab
Lyricist: Kaithapram Damodaran Namboothiri
Composer: Hesham Abdul Wahab
Album: Hridayam
Ho.. minnalkkodiyude padavaalum
Idivettin thudi thamberum
(Thozhaa..)
Thullippeyyanu pemaari
Mazhavilkkudayaal vaa thozhaa
(Thozhaa…)
Thulaamazhaa.. mazha peyyum mazha
Nilaakkudaa.. kudachottil varaam
Aaraarum kaanaathe aarorum ariyaathe
Koode vaa.. koottaayi vaa
(Thozhaa..)
Thaazhvaaram ariyaathe thaliraambal ariyaathe
Manoraajyam thaan
((O.. minnalkkodiyude padavaalum
Idivettin thudi thamberum
(Thozhaa..)
Thullippeyyanu pemaari
Mazhavilkkudayaal vaa thozhaa
(Thozhaa…)))
Thaanaanaanaanaanaanaa
Thaanaanaanaanaanaa..
Hoy..
((Thulaamazhaa.. mazha peyyum mazha
Nilaakkudaa.. kudachottil varaam))
((Aaraarum kaanaathe aarorum ariyaathe
Koode vaa.. koottaayi vaa
(Vaa vaa vaa vaa)
Thaazhvaaram ariyaathe thaliraambal ariyaathe
Manoraajyam thaan))
((Minnalkkodiyude padavaalum
Idivettin thudi thamberum
(Thaanaanaanaanaanaa)
Thullippeyyanu pemaari
Mazhavilkkudayaal vaa thozhaa
(Thozhaa…)))
ഹോ.. മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും
(തോഴാ..)
തുള്ളിപ്പെയ്യണു പേമാരി
മഴവിൽക്കുടയാൽ വാ തോഴാ
(തോഴാ…)
തുലാമഴാ.. മഴ പെയ്യും മഴ
നിലാക്കുടാ.. കുടച്ചോട്ടിൽ വരാം
ആരാരും കാണാതെ ആരോരും അറിയാതെ
കൂടെ വാ.. കൂട്ടായി വാ
(തോഴാ..)
താഴ്വാരം അറിയാതെ തളിരാമ്പൽ അറിയാതെ
മനോരാജ്യം താൻ
((ഓ.. മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും
(തോഴാ..)
തുള്ളിപ്പെയ്യണു പേമാരി
മഴവിൽക്കുടയാൽ വാ തോഴാ
(തോഴാ…)))
താനാനാനാനാനാനാ
താനാനാനാനാനാ..
ഹോയ്.
((തുലാമഴാ.. മഴ പെയ്യും മഴ
നിലാക്കുടാ.. കുടച്ചോട്ടിൽ വരാം))
((ആരാരും കാണാതെ ആരോരും അറിയാതെ
കൂടെ വാ.. കൂട്ടായി വാ
(വാ വാ വാ വാ)
താഴ്വാരം അറിയാതെ തളിരാമ്പൽ അറിയാതെ
മനോരാജ്യം താൻ))
((മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും
(താനാനാനാനാനാ)
തുള്ളിപ്പെയ്യണു പേമാരി
മഴവിൽക്കുടയാൽ വാ തോഴാ
(തോഴാ…)))