A Complete Journey Through Music
Song: Oru Narupushpamaayi
Artiste(s): K.J. Jesudas / K.S. Chitra & Ramesh Narayan
Lyricist: O.N.V. Kurup
Composer: Ramesh Narayan
Album: Meghamalhar
Hmm..
Aaa…Aa…Naa…Aa…
Oru narupushpamaayi
Ennerkku neelunna
Mizhimunayaarudethaavaam
Oru narupushpamaayi
Ennerkku neelunna
Mizhimunayaarudethaavaam
Oru manchu harshamaayi
Ennil thulumbunna
Ninavukalaareyortthaavaam
Ariyillenikkariyilla..
Parayunnu sandhya than maunam
Maunam
((Oru narupushpamaayi
Ennerkku neelunna
Mizhimunayaarudethaavaam))
Mazhayude thanthrikal
Meetti ninnaakaasham
Madhuramaayaardramaayi paadee
(Mazhayude thanthrikal
Meetti ninnaakaasham
Madhuramaayaardramaayi paadee)
Ariyaattha kanya than
Nerkkezhum gandharva
Pranayatthin sangeetham pole
Puzha paadi theeratthe
Mulavaadi poovalli
Kudilile kuyilukal paadee
((Oru narupushpamaayi
Ennerkku neelunna
Mizhimunayaarudethaavaam))
Oru nirvrithiyilee
Bhoomi than maaril
Veenurukum thrisandhyayum maanju
(Oru nirvrithiyilee
Bhoomi than maaril
Veenurukum thrisandhyayum maanju)
Nerukayil naanangal
Chaartthum chiraathukal
Yamunayil neenthukayaayi
Parayaathe nee poyathariyaathe
Kezhunnu
Sharapancharatthile pakshi
((Oru narupushpamaayi
Ennerkku neelunna
Mizhimunayaarudethaavaam))
((Oru manchu harshamaayi
Ennil thulumbunna
Ninavukalaareyortthaavaam))
((Ariyillenikkariyilla..
Parayunnu sandhya than maunam
Maunam))
ഉം..
ആ…ആ…നാ…ആ…
ഒരു നറുപുഷ്പമായി
എന്നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു നറുപുഷ്പമായി
എന്നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ചു ഹർഷമായി
എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല..
പറയുന്നു സന്ധ്യ തൻ മൗനം
മൗനം
((ഒരു നറുപുഷ്പമായി
എന്നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം))
മഴയുടെ തന്ത്രികൾ
മീട്ടി നിന്നാകാശം
മധുരമായാർദ്രമായി പാടീ
(മഴയുടെ തന്ത്രികൾ
മീട്ടി നിന്നാകാശം
മധുരമായാർദ്രമായി പാടീ)
അറിയാത്ത കന്യ തൻ
നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുളവാടി പൂവാലി
കുടിലിലെ കുയിലുകൾ പാടീ
((ഒരു നറുപുഷ്പമായി
എന്നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം))
ഒരു നിർവൃതിയിലേ
ഭൂമി തൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
(ഒരു നിർവൃതിയിലേ
ഭൂമി തൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു)
നെറുകയിൽ നയനങ്ങൾ
ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ
കേഴുന്നു
ശരപഞ്ചരത്തിലെ പക്ഷി
((ഒരു നറുപുഷ്പമായി
എന്നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം))
((ഒരു മഞ്ചു ഹർഷമായി
എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം))
((അറിയില്ലെനിക്കറിയില്ല..
പറയുന്നു സന്ധ്യ തൻ മൗനം
മൗനം))