Song: Enthinaanu
Artiste(s): Hesham Abdul Wahab
Lyricist: Vinayak Sasikumar
Composer: Hesham Abdul Wahab
Album: Madhuram
Enthinaanenthinaanee kadhayiniyum
Mizhikalini neeyillaathe
Enthinaanenthinaanee chiri veruthe
Thirike neeyanayaathe
Kalivaakkukal thalir choodumee
Cherunokkukal iniyekumo
Priyamodeyen niramaayinee varumo
Varumo
((Enthinaanenthinaanee kadhayiniyum
Mizhikalini neeyillaathe
Enthinaanenthinaanee chiri veruthe
Thirike neeyanayaathe))
Ore veyil parathukayaayi naam
Paazhirulerumee vazhiye
Kinaakkadal, thirayukayaayi naam
Novalamaayaanee njodiye
Thalaraatheyakalaathe
Pularikal varavaayi
((Enthinaanenthinaanee kadhayiniyum
Mizhikalini neeyillaathe))
Azhal thodum, nimikaliloro
Ormmakalaayi neeyennarike
Kaviltthadangal, nanayana neram
Oli pakarunnoo nin mukhame
Irulalle marayalle
Thazhukumo hridayam
((Enthinaanenthinaanee kadhayiniyum
Mizhikalini neeyillaathe
Enthinaanenthinaanee chiri veruthe
Thirike neeyanayaathe))
((Kalivaakkukal thalir choodumee
Cherunokkukal iniyekumo
Priyamodeyen niramaayinee varumo
Varumo))
എന്തിനാനെന്തിനാണീ കഥയിനിയും
മിഴികളിലിനി നീയില്ലാതെ
എന്തിനാനെന്തിനാണീ ചിരി വെറുതെ
തിരികെ നീയാണയാതെ
കളിവാക്കുകൾ തളിർ ചൂടുമീ
ചെറുനോക്കുകൾ ഇനിയേകുമോ
പ്രിയമോടെയെൻ നിറമായി നീ വരുമോ
വരുമോ
((എന്തിനാനെന്തിനാണീ കഥയിനിയും
മിഴികളിലിനി നീയില്ലാതെ
എന്തിനാനെന്തിനാണീ ചിരി വെറുതെ
തിരികെ നീയാണയാതെ))
ഒരേ വെയിൽ പരതുകയായി നാം
പാഴിരുളേറുമീ വഴിയേ
കിനാക്കടൽ, തിരയുകയായി നാം
നോവലമായാണീ ഞൊടിയെ
തളരാതെയകലാതെ
പുലരികൾ വരവായി
((എന്തിനാനെന്തിനാണീ കഥയിനിയും
മിഴികളിലിനി നീയില്ലാതെ))
അഴൽ തൊടും, നിമികളിലോരോ
ഓർമ്മകളായി നീയെന്നരികെ
കവിൾത്തടങ്ങൾ, നനയണ നേരം
ഒളി പകരുന്നൂ നിൻ മുഖമേ
ഇരുളല്ലേ മറയല്ലേ
തഴുകുമോ ഹൃദയം
((എന്തിനാനെന്തിനാണീ കഥയിനിയും
മിഴികളിലിനി നീയില്ലാതെ
എന്തിനാനെന്തിനാണീ ചിരി വെറുതെ
തിരികെ നീയാണയാതെ))
((കളിവാക്കുകൾ തളിർ ചൂടുമീ
ചെറുനോക്കുകൾ ഇനിയേകുമോ
പ്രിയമോടെയെൻ നിറമായി നീ വരുമോ
വരുമോ))