Song: Pacha Paayal
Artiste(s): Catherine Francis, Maria Francis & Christin Jos
Lyricist: Suhail Koya
Composer: Justin Varghese
Album: Super Sharanya
Pachappaayalu polennullil pattippidichu
Pittennaalen machinnullam vettippidichu
Kannima vettiya neratthennodadutthirunnu
Ullam kaiyyilu towel-u njekki pidichirunnu
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
((Pachappaayalu polennullil pattippidichu
Pittennaalen machinnullam vettippidichu))
((Kannima vettiya neratthennodadutthirunnu
Ullam kaiyyilu towel-u njekki pidichirunnu))
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Verumkaalel nadannente karalinte kathakellaam
Thurannille
Keruvellaam irukaathinnarikatthu adakkam pol
Paranjille
Varambatthum irambatthum
Kuda choodaa mazhayatthum
Koduveyilin naduvatthum
Thanilillaathoridatthum
Kaattu pole ninneyennum
Kaatthu ninnille..
Mallitthandaayi ninnodennum allippidichu
Kollikonda polulellaam ullippidichu
Kannu kothichathum ullu ninachathum ninnodolichu
Chundinu melathu thullikalaayi ninnu virachu
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Verum kaalel nadannente
Karalinte kathakellaam thurannille..
Keruvellaam iru kaathinnarikatthu
Adakkam pol paranjille..
Nerukatthum purikatthum
Adharatthinnarikatthum
Chuduchorakkavilatthum
Chumalatthe marukatthum
Mutthu poleyenneyennum
Muttham vechille..
((Pachappaayalu polennullil pattippidichu
Pittennaalen machinnullam vettippidichu))
((Kannima vettiya neratthennodadutthirunnu
Ullam kaiyyilu towel-u njekki pidichirunnu))
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
Hmm Oho
പച്ചപ്പായലു പൊലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്നു
ഉള്ളം കൈയില് ടവലു ഞെക്കി പിടിച്ചിരുന്നു
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
((പച്ചപ്പായലു പൊലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു))
((കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്നു
ഉള്ളം കൈയില് ടവലു ഞെക്കി പിടിച്ചിരുന്നു))
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
വെറുംകാലേൽ നടന്നെൻറെ കരളിന്റെ കതകെല്ലാം
തുറന്നില്ല
കെറുവെല്ലാം ഇരുകാതിന്നരികത്തു അടക്കം പോൽ
പറഞ്ഞില്ലേ
വരമ്പത്തും ഇരമ്പത്തും
കുട ചൂടാ മഴയത്തും
കൊടുവെയിലിൻ നടുവത്തും
തണലില്ലാതൊരിടത്തും
കാറ്റ് പോലേ നിന്നെയെന്നും
കാത്തു നിന്നില്ലേ..
മല്ലിത്തണ്ടായി നിന്നോടെന്നും അള്ളിപ്പിടിച്ചു
കൊള്ളികൊണ്ട പോലുളെല്ലാം അള്ളിപ്പിടിച്ചു
കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും നിന്നോടോളിച്ചു
ചുണ്ടിനു മേലത് തുള്ളികളായി നിന്നു വിറച്ചു
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
വെറും കാലേൽ നടന്നെൻറെ
കരളിന്റെ കതകെല്ലാം തുറന്നില്ലേ..
കേറുവെല്ലാം ഇരു കാതിന്നരികത്തു
അടക്കം പോൽ പറഞ്ഞില്ലേ..
നെറുകത്തും പുരികത്തും
ആധാരത്തിന്നരികത്തും
ചുടുചോരക്കവിളത്തും
ചുമലത്തെ മറുകത്തും
മുത്തു പോലെയെന്നെയെന്നും
മുത്തം വെച്ചില്ലേ..
((പച്ചപ്പായലു പൊലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു))
((കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്നു
ഉള്ളം കൈയില് ടവലു ഞെക്കി പിടിച്ചിരുന്നു))
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ
ഉം ഓഹോ