Pinnenthe


Song: Pinnenthe
Artiste(s): K.S. Harisankar
Lyricist: B.K. Harinarayanan
Composer: Ouseppachen
Album: Ellam Sheriyavum

Aahaa..
Oho…

Pinnenthe enthe mulle
Kanniveyil vanne chaare
Pinnenthe omal chundil
Punchiri then peytheelenthe

Kannodu kaavalaayi
Kasthoori thennalille
Kunju kurumbolavumaayi
Koode njaanum ille

O… O…
En vinnile thaarame…
Ennumen nenchile shwaasame

Thoomandahaasam chinthakalil
Chenthaamara poovaayi, maarukayaayi
Nee thannithennil, maayaa prapancham
Njaan nin nizhalaayi, ennum

((Pinnenthe enthe mulle
Kanniveyil vanne chaare
Pinnenthe omal chundil
Punchiri then peytheelenthe))

((En vinnile thaarame…
Ennumen nenchile shwaasame))

Ekaanthamaam nin maathrakalil
Ethormma chodil, naalunnu nee
Eeran nilaavaayi poraathe ninnil
Pozhiyaam njaanaa janmam

((Pinnenthe enthe mulle
Kanniveyil vanne chaare
Pinnenthe omal chundil
Punchiri then peytheelenthe))

((Kannodu kaavalaayi
Kasthoori thennalille
Kunju kurumbolavumaayi
Moohoo hoohoo moohoo))

ആഹാ..
ഓഹോ…

പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ

കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞു കുറുമ്പോളവുമായി
കൂടെ ഞാനും ഇല്ലേ

ഓ… ഓ…
എൻ വിണ്ണിലെ താരമേ…
എന്നുമെൻ നെഞ്ചിലെ ശ്വാസമേ

തൂമന്ദഹാസം ചിന്തകളിൽ
ചെന്താമര പൂവായി, മാറുകയായി
നീ തന്നിതെന്നിൽ, മായാ പ്രപഞ്ചം
ഞാൻ നിൻ നിഴലായി, എന്നും

((പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ))

((എൻ വിണ്ണിലെ താരമേ…
എന്നുമെൻ നെഞ്ചിലെ ശ്വാസമേ))

ഏകാന്തമാം നിൻ മാത്രകളിൽ
ഏതോർമ്മ ചോട്ടിൽ, നാളുന്നു നീ
ഈറൻ നിലാവായി പോരാതെ നിന്നിൽ
പൊഴിയാം ഞാനാ ജന്മം

((പിന്നെന്തേ എന്തേ മുല്ലേ
കന്നിവെയിൽ വന്നേ ചാരെ
പിന്നെന്തേ ഓമൽ ചുണ്ടിൽ
പുഞ്ചിരി തേൻ പെയ്തീലെന്തേ))

((കണ്ണോടു കാവലായി
കസ്തൂരി തെന്നലില്ലേ
കുഞ്ഞു കുറുമ്പോളവുമായി
മുഹൂ മൂഹു മുഹൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s