Song: Thaaruzhiyum
Artiste(s): K.S. Harisankar & Poornasree Haridas
Lyricist: Nikesh Chembilodu
Composer: Rahul Raj
Album: Aaraattu
Thaaruzhiyum
Tharalamizhi than, kanivo..
Medappoovanikal
Kalamezhuthiyo, kaniyaayi
Mannil mevum, varnachiri poovukal
Kaattil moolum, chella kali thumbikal
Neele… mizhivekum…
Thudikalil
Etho… pakalin..
Pon kathirukal
((Thaaruzhiyum
Tharalamizhi than, kanivo..))
Dha Dha Sa Sa
Sa Ri Ri Ri Sa Ri
Dha Sa Ri Ma Ga Ri
Ri Ma Ga Ri Ma Ri Sa
Ilamel ushassin, varavaayi
Thelineerala than, kuliraayi
(Ilamel ushassin, varavaayi
Thelineerala than, kuliraayi)
Varavaayarukil, shruthi polanayum
Kalakoojanamaayi
Ven thooval tharayaattaayi
Naalakamini
((Thaaruzhiyum
Tharalamizhi than, kanivo..))
Sarasa dhala shree chaaru
Nayanaardramithaa
Karunaamritham, anayunnezhu
Thiri naalavumaayi
Neeravam, raavil
Deepadhoopaani
Mellave, maaye
Venmathi,
Vasantham virunnin vilakkaayi
Vilikkum nahassin nabhassil
(Vasantham virunnin vilakkaayi
Vilikkum nahassin nabhassil)
Thirumangalamaayi, swarasaanthwanamaayi
Thudithaalavumaayi
Pon thaaraa deepanagal
Theduvathoru
((Thaaruzhiyum
Tharalamizhi than, kanivo..))
താരുഴിയും
തരളമിഴി തൻ, കനിവോ..
മേടപ്പൂവനികൾ
കളമെഴുതിയോ, കണിയായി
മണ്ണിൽ മേവും, വർണചിരി പൂവുകൾ
കാറ്റിൽ മൂളും, ചെല്ല കളി തുമ്പികൾ
നീളെ… മിഴിവേകും…
തുടികളിൽ
ഏതോ… പകലിൻ..
പൊൻ കതിരുകൾ
((താരുഴിയും
തരളമിഴി തൻ, കനിവോ..))
ധ ധ സ സ
സ രി രി രി സ രി
ധ സ രി മ ഗ രി
രി മ ഗ രി മ രി സ
ഇലമേൽ ഉഷസ്സിൻ, വരവായി
തെളിനീരല തൻ, കുളിരായി
(ഇലമേൽ ഉഷസ്സിൻ, വരവായി
തെളിനീരല തൻ, കുളിരായി)
വരവായരുകിൽ, ശ്രുതി പോലണയും
കളകൂജനമായി
വെൺതൂവൽ തറയാട്ടായി
നാലകമിനി
((താരുഴിയും
തരളമിഴി തൻ, കനിവോ..))
സരസ ദള ശ്രീ ചാരു
നയനാർദ്രമിതാ
കരുണാമൃതം, അണയുന്നേഴു
തിരി നാളവുമായി
നീരവം, രാവിൽ
ദീപാധൂപാണി
മെല്ലവേ, മായേ
വെണ്മതി,
വസന്തം വിരുന്നിൻ വിളക്കായി
വിളിക്കും നഹസിൻ നഭസ്സിൽ
(വസന്തം വിരുന്നിൻ വിളക്കായി
വിളിക്കും നഹസിൻ നഭസ്സിൽ)
തിരുമംഗളമായി, സ്വരസാന്ത്വനമായി
തുടിതാളവുമായി
പൊൻ താരാ ദീപങ്ങൾ
തേടുവതോരു
((താരുഴിയും
തരളമിഴി തൻ, കനിവോ..))