Shaaru Shaaru


Song: Sharu Sharu
Artiste(s): Meera Johny, Justin Varghese & Hafsath
Lyricist: Suhail Koya
Composer: Justin Varghese
Album: Super Sharanya

Shaaru ko neend nayi aayire
Shaaru ko neend nayi aayire
Prem rog waalein sathaayire
Shaaru ko neend nayi aayire

Koi scooty pep laavon
Naa chale kaal bhi
Koi PTA bulaavoon
Naa chode sir bhi

Kamre main pirake main
Koi love letter laave

Shaaru shaaru shaaru
Tu pyaar karu shaaru
Inkaar math kaaru
Tu pyaar karu shaaru

(Shaaru shaaru shaaru
Tu pyaar karu shaaru
Inkaar math kaaru
Tu pyaar karu shaaru)

Chirichodi…
Pulli chirichodi..
Ulla neram pidachodi..
Palli.. pattakkaaru thadutthodi
Kalli, kallakkadha paranjodi
Alli, pidichonnu valichodi

Pulli ninne nokki chirichodi
Pulli ninne nokki chirichodi
Chirichodi..

Minaykkedutthanu thalaykkakatthinu
Kiru kire vekkum kathaku

Thanichirikkumbo chevikkarikatthu
Pathukke moolana kothuku
Pani pathinettum palathedutthittum
Adanganilla ee njerippu
Kidu kidu ullil perukkanundoru
Pala niratthil ee kalippu

Pidi kittaathullilere pala kaattaayangalu
Thani vattaanennu thonnunnu cheru vepraalangalu

Arike vannu, pirake ninnu
Veruppikkennurappichu

Shaaru shaaru shaaru
Tu drama queen-u shaaru
Tu senti math maaru
Mere paas tu na varoo

((Shaaru shaaru shaaru
Tu drama queen-u shaaru
Tu senti math maaru
Mere paas tu na varoo))

((Shaaru shaaru shaaru
Tu pyaar karu shaaru
Inkaar math kaaru
Tu pyaar karu shaaru))

((Shaaru shaaru shaaru
Tu pyaar karu shaaru
Inkaar math kaaru
Tu pyaar karu shaaru))

ഷാരു കോ നീന്ത് നയി ആയിരേ
ഷാരു കോ നീന്ത് നയി ആയിരേ
പ്രേം രോഗ് വാലെൻ സത്തായിരേ
ഷാരു കോ നീന്ത് നയി ആയിരേ

കോയി സ്കൂട്ടി പെപ് ലാവൂൻ
നാ ചാലേ കാൽ ഭി
കോയി PTA ബുലാവൂൻ
നാ ചോടെ സർ ഭി

kamre main പിറകെ main
Koi love letter laave

ഷാരൂ ഷാരൂ ഷാരൂ
തു പ്യാർ കരു ഷാരു
ഇൻകാർ മത് കാറു
തു പ്യാർ കരു ഷാരു

(ഷാരൂ ഷാരൂ ഷാരൂ
തു പ്യാർ കരു ഷാരു
ഇൻകാർ മത് കാറു
തു പ്യാർ കരു ഷാരു)

ചിരിച്ചോടി…
പുള്ളി ചിരിച്ചോടി..
ഉള്ളന്നേരം പിടച്ചോടി..
പള്ളി.. പട്ടക്കാര് തടുത്തോടി
കള്ളി, കള്ളക്കഥ പറഞ്ഞോടി
അള്ളി, പിടിച്ചൊന്നു വലിച്ചോടി

പുള്ളി നിന്നെ നോക്കി ചിരിച്ചോടി
പുള്ളി നിന്നെ നോക്കി ചിരിച്ചോടി
ചിരിച്ചോടി..

മിനയ്ക്കെടുത്തണ് തലയ്ക്കകത്തിനു
കിറു കുറെ വെക്കും കതകു

തനിച്ചിരിക്കുമ്പോ ചെവിക്കരികത്തു
പതുക്കെ മൂളണ കൊതുകു
പണി പതിനെട്ടും പലതെടുത്തിട്ടും
അടങ്ങണില്ലാ ഈ ഞെരിപ്പ്
കിടു കിടു ഉള്ളിൽ പെറുക്കാനുണ്ടൊരു
പല നിറത്തിൽ ഈ കലിപ്പ്

പിടി കിട്ടാതുള്ളിലേറെ പല കാട്ടായങ്ങൾ
തനി വട്ടാണെന്ന് തോന്നുന്നു ചെറു വെപ്രാളങ്ങള്

അരികെ വന്നു, പിറകെ നിന്ന്
വെറുപ്പിക്കെന്നുറപ്പിച്ചു

ഷാരു ഷാരു ഷാരു
തു ഡ്രാമ ക്വീനു ഷാരു
തു സെന്റി മത് മാറു
മേരെ പാസ് തു ന വരൂ

((ഷാരു ഷാരു ഷാരു
തു ഡ്രാമ ക്വീനു ഷാരു
തു സെന്റി മത് മാറു
മേരെ പാസ് തു ന വരൂ))

((ഷാരൂ ഷാരൂ ഷാരൂ
തു പ്യാർ കരു ഷാരു
ഇൻകാർ മത് കാറു
തു പ്യാർ കരു ഷാരു))

((ഷാരൂ ഷാരൂ ഷാരൂ
തു പ്യാർ കരു ഷാരു
ഇൻകാർ മത് കാറു
തു പ്യാർ കരു ഷാരു))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s