Song: Parayathe Vannen
Artiste(s): M.G. Sreekumar & Vineeth Sreenivasan
Lyricist: Lakshmi Shreekumar
Composer: Deepak Dev
Album: Bro Daddy
Parayaathe vannen jeevanil
Niramekiyariyaathe
Marupaathiyaayennullil nee
Padarunnu maayaathe
Nilaave vennilaave
Manjumaaye mannilaayi nee vaa
Thudiykkum nenchilaayinnenne moodum
Ponnilaave vaa
Paranneraam namukkaayi naamorukkum
Vinnilaake vaa
O..
Pathivaayi neeyennennumee
Nirayunnu ninavaake
Pakalaakeyullam thullumee
Mukhamonnu kaanaathe
Nilaave vennilaave
Manjumaayi nee mannilaayi nee vaa
Thudiykkum nenchilaayinnenne moodum
Ponnilaave vaa
Paranneraam namukkaayi naamorukkum
Vinnilaake vaa
O..
Ninnilaliyunne, ennuyiru melle
Nammalina piriyuka vayyaathonnu chernnille
Hey
Thammilariyunne, vaakku thirayaathe
Kannukalumoru cheruchiriyaalinnu mindunne
Kinaavin nooru mohangal
Ninakkaayi kaatthu vechoo njaan
((Thudiykkum nenchilaayinnenne moodum
Ponnilaave vaa))
((Paranneraam namukkaayi naamorukkum
Vinnilaake vaa
O..))
((Pathivaayi neeyennennumee
Nirayunnu ninavaake
Pakalaakeyullam thullumee
Mukhamonnu kaanaathe))
((Nilaave vennilaave
Manjumaayi nee mannilaayi nee vaa
Thudiykkum nenchilaayinnenne moodum
Ponnilaave vaa))
((Paranneraam namukkaayi naamorukkum
Vinnilaake vaa
O..))
പറയാതെ വന്നെൻ ജീവനിൽ
നിറമേകിയറിയാതെ
മറുപാതിയായെന്നുള്ളിൽ നീ
പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ
മഞ്ഞുമായേ മണ്ണിലായി നീ വാ
തുടിയ്ക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻനിലാവെ വാ
പറന്നേറാം നമുക്കായി നാമൊരുക്കും
വിണ്ണിലാകെ വാ
ഓ..
പതിവായി നീയെന്നെന്നുമീ
നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ
മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ
മഞ്ഞുമായി നീ മണ്ണിലായി നീ വാ
തുടിയ്ക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻനിലാവെ വാ
പറന്നേറാം നമുക്കായി നാമൊരുക്കും
വിണ്ണിലാകെ വാ
ഓ..
നിന്നിലലിയുന്നേ, എന്നുയിര് മെല്ലെ
നമ്മളിണ പിരിയുക വയ്യാതോന്നു ചേർന്നില്ലേ
ഹേ
തമ്മിലറിയുന്നേ, വാക്കു തിരയാതെ
കണ്ണുകളുമൊരു ചെറുചിരിയാലിന്നു മിണ്ടുന്നേ
കിനാവിന്റെ നൂറു മോഹങ്ങൾ
നിനക്കായി കാത്തു വെച്ചൂ ഞാൻ
((തുടിയ്ക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻനിലാവെ വാ))
((പറന്നേറാം നമുക്കായി നാമൊരുക്കും
വിണ്ണിലാകെ വാ
ഓ…))
((പതിവായി നീയെന്നെന്നുമീ
നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ
മുഖമൊന്നു കാണാതെ))
((നിലാവേ വെണ്ണിലാവേ
മഞ്ഞുമായി നീ മണ്ണിലായി നീ വാ
തുടിയ്ക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻനിലാവെ വാ))
((പറന്നേറാം നമുക്കായി നാമൊരുക്കും
വിണ്ണിലാകെ വാ
ഓ…))