Song: Hey Kanmani
Artiste(s): Abhijith Anilkumar & Greeshma Tharavath
Lyricist: Vinayak Sasikumar
Composer: Kailas Menon
Album: Vaashi
Hey, kanmani
Chollumo, melle nee
Naal poke naam
Onnu cherukille
Vaadangalum, maruvaadangalum
Cherum nammalil
Ulkurutthamille
Poril ninnaalum
Paazhvaakkil nonthaalum
Nyaayangal thedaamonnaayi melle
Neeyen kannaadi
Ninnil njaan marupaathi
Nervazhi kaattidukille
O… O… O…
O… O… O…
O… O… O…
O… O… O…
Kaliyum chiriyum
Oru naal kaaryamaayi
Marayaan idamillivide
Pathivo palathum
Njodiyil, ini maari mariye
Shariyo,
Ariyaathuzhalunnorekayaanu njaan
Ninnodu cherunneram
Thooviral thalodunneram
Ullil velicham kaane
Ennaaluminnen nenchil
Pankidaathanekam chodyam
Randaam thudakkam munnilaayi
O… O… O…
((Hey, kanmani
Chollumo, melle nee
Naal poke naam
Onnu cherukille))
((Vaadangalum, maruvaadangalum
Cherum nammalil
Ulkurutthamille))
((Poril ninnaalum
Paazhvaakkil nonthaalum
Nyaayangal thedaamonnaayi melle))
((Neeyen kannaadi
Ninnil njaan marupaathi
Nervazhi kaattidukille))
O… O… O…
O… O… O…
O… O… O…
O… O… O…
ഹേ, കണ്മണി
ചൊല്ലുമോ, മെല്ലെ നീ
നാൾ പോകെ നാം
ഒന്നു ചേരുകില്ലേ
വാദങ്ങളും, മറുവാദങ്ങളും
ചേരും നമ്മളിൽ
ഉൾകുരുത്തമില്ലേ
പോരിൽ നിന്നാലും
പാഴ്‌വാക്കിൽ നൊന്താലും
ന്യായങ്ങൾ തേടാമൊന്നായി മെല്ലെ
നീയെൻ കണ്ണാടി
നിന്നിൽ ഞാൻ മറുപാതി
നേർവഴി കാട്ടിടുകില്ലേ
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ഓ… ഓ… ഓ…
കളിയും ചിരിയും
ഒരു നാൾ കാര്യമായി
മറയാൻ ഇടമില്ലിവിടെ
പതിവോ പലതും
ഞൊടിയിൽ, ഇനി മാറി മറിയേ
ശരിയോ,
അറിയാതുഴലുന്നോരേകയാണ് ഞാൻ
നിന്നോട് ചേരുന്നേരം
തൂവിരൽ തലോടുന്നേരം
ഉള്ളിൽ വെളിച്ചം കാണേ
എന്നാലുമിന്നെൻ നെഞ്ചിൽ
പങ്കിടാത്തനേകം ചോദ്യം
രണ്ടാം തുടക്കം മുന്നിലായി
ഓ… ഓ… ഓ…
((ഹേ, കണ്മണി
ചൊല്ലുമോ, മെല്ലെ നീ
നാൾ പോകെ നാം
ഒന്നു ചേരുകില്ലേ))
((വാദങ്ങളും, മറുവാദങ്ങളും
ചേരും നമ്മളിൽ
ഉൾകുരുത്തമില്ലേ))
((പോരിൽ നിന്നാലും
പാഴ്‌വാക്കിൽ നൊന്താലും
ന്യായങ്ങൾ തേടാമൊന്നായി മെല്ലെ))
((നീയെൻ കണ്ണാടി
നിന്നിൽ ഞാൻ മറുപാതി
നേർവഴി കാട്ടിടുകില്ലേ))
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ഓ… ഓ… ഓ…