A Complete Journey Through Music
Song: Rithuraagam
Artiste(s): Keshav Vinod & Sruthy Sivadas
Lyricist: Vinayak Sasikumar
Composer: Kailas Menon
Album: Vaashi
Ethoyetho
Swapnatthin maayaavaathil
Kaanaakkannil naam thedunnu
Thammil thammil
Veronnum chollaathoro
Jaalangal melle neyyunnoo
Rithuraagam pol nee, ennilum
Madhuvaasam njaano, ninnilum
Rithubhaavangal kai, maaridum
Puthu kaalam nammil, peythuvo
((Ethoyetho
Swapnatthin maayaavaathil
Kaanaakkannil naam thedunnu))
Vaadaathe vaadumbol
Ulkkonil vingumbol
Tholoram chaayunner pakuthi nee
Njaanaakum theerangal
Neerolam polengo
Chelode moolunneraanu nee
Ariyaathirumizhikalilithaa (ithaa)
Sukhamaarnnoru cheru thari kauthukam
Irayodithu vazhiyanayumo
Phalam thedum sukhanimisham
((Rithuraagam pol nee, ennilum
Madhuvaasam njaanaayi, ninnilum
Rithubhaavangal kai, maaridum
Puthu kaalam nammil, peythuvo))
Pultthumbil manjin vettam
Vairangal chaarthum pole
Ultthumbil theliyum kanika nee
Aalillaa neram thorum
Therillaa mounam polum
Nin roopam thirayunnorakilaayi
Oru vela neeyiniyariyumo
Manathaarile madhuritha nombaram
Alivodoru vari pakarumo
Swayam cheraanoru kathayaayi
((Ethoyetho
Swapnatthin maayaavaathil
Kaanaakkannil naam thedunnu))
((Thammil thammil
Veronnum chollaathoro
Jaalangal melle neyyunnoo))
((Rithuraagam pol nee, ennilum
Madhuvaasam njaanaayi, ninnilum
Rithubhaavangal kai, maaridum
Puthu kaalam nammil, peythuvo))
Thararaara raara raararaa
Thariraara raara raararaa
Thararaara raara raararaa
Thariraara raara raararaa
ഏതോയേതോ
സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നു
തമ്മിൽ തമ്മിൽ
വേറൊന്നും ചോല്ലാതോരോ
ജാലങ്ങൾ മെല്ലെ നെയ്യുന്നൂ
ഋതുരാഗം പോൽ നീ, എന്നിലും
മധുവാസം ഞാനോ, നിന്നിലും
ഋതുഭാവങ്ങൾ കൈ, മാറിടും
പുതു കാലം നമ്മിൽ, പെയ്തുവൊ
((ഏതോയേതോ
സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നു))
വാടാതെ വാടുമ്പോൾ
ഉൾക്കോണിൽ വിങ്ങുമ്പോൾ
തോളോരം ചായുന്നേർ പകുതി നീ
ഞാനാകും തീരങ്ങൾ
നീരോളം പോലെങ്ങോ
ചേലോടെ മൂളൂന്നേരാണ് നീ
അറിയാതിരുമിഴികളിലിതാ (ഇതാ)
സുഖമാർന്നൊരു ചെറു തരി കൗതുകം
ഇരയോടിതു വഴിയണയുമോ
ഫലം തേടും സുഖനിമിഷം
((ഋതുരാഗം പോൽ നീ, എന്നിലും
മധുവാസം ഞാനായി, നിന്നിലും
ഋതുഭാവങ്ങൾ കൈ, മാറിടും
പുതു കാലം നമ്മിൽ, പെയ്തുവോ))
പുൽത്തുമ്പിൽ മഞ്ഞിൻ വെട്ടം
വൈരങ്ങൾ ചാർത്തും പോലെ
ഉൾത്തുമ്പിൽ തെളിയും കണിക നീ
ആളില്ലാ നേരം തോറും
തേരില്ലാ മൗനം പോലും
നിൻ രൂപം തിരയുന്നോരകിലായി
ഒരു വേള നീയിനിയറിയുമോ
മാനതാരിലെ മധുരിത നൊമ്പരം
അലിവോടൊരു വരി പകരുമോ
സ്വയം ചേരാനൊരു കഥയായി
((ഏതോയേതോ
സ്വപ്നത്തിൻ മായാവാതിൽ
കാണാക്കണ്ണിൽ നാം തേടുന്നു))
((തമ്മിൽ തമ്മിൽ
വേറൊന്നും ചോല്ലാതോരോ
ജാലങ്ങൾ മെല്ലെ നെയ്യുന്നൂ))
((ഋതുരാഗം പോൽ നീ, എന്നിലും
മധുവാസം ഞാനായി, നിന്നിലും
ഋതുഭാവങ്ങൾ കൈ, മാറിടും
പുതു കാലം നമ്മിൽ, പെയ്തുവോ))
താരരാര രാരാ രാരാരാ
താരിരാര രാരാ രാരാരാ
താരരാര രാരാ രാരാരാ
താരിരാര രാരാ രാരാരാ