A Complete Journey Through Music
Song: Neraane
Artiste(s): Benny Dayal
Lyricist: Prajeesh Prem
Composer: Lijin Bambino
Album: Priyan Ottathilaanu
Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa
Ni Dha Ni Sa Sa Ni Dha Ma Pa
Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa
Ni Dha Ni Sa Ni Dha Ni Sa
Pa Ni Ni Sa
Ga Ri Ni Sa
Neraane…
Neraane nerathullilunde
Nere nere nedaan
Nooru kaaryamunde
Paadaane ullilullathenthum
Munnilullaraalodulla pole
Onnu parayaan
Aarodum onninodume
Nokkaalo vaakkinaalatho
Vendanno illayennatho
Illilla parayukilla
((Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa
Ni Dha Ni Sa Sa Ni Dha Ma Pa))
((Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa))
Enthaanathennatho
Ethaanathennathenno
Aaraanathennathum
Orkkaatheyettathere..
Ettathenthum nedenathum
Nediyaalodenam
Odiyenthum nedeedanam
Ho..
Ennaalum ellorkkum
Ullappolullaale
Koodeyaayundu
Koottinaayundu
Ennaalumellorum
Ninnaale pinnaale
Ninnidam nilkkunne
Thannetthaanaayi thaane
Thaanaayi paadaayennonnum
Orkkilla nee
((Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa
Ni Dha Ni Sa Sa Ni Dha Ma Pa))
((Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa))
((Neraane nerathullilunde
Nere nere nedaan
Nooru kaaryamunde))
((Paadaane ullilullathenthum
Munnilullaraalodulla pole
Onnu parayaan))
((Aarodum onninodume
Nokkaalo vaakkinaalatho
Vendanno illayennatho
Illilla parayukilla))
Neraane..
Neraane..
Paadaane..
Neraane…
Ey Ey
Neraane..
((Pa Ni Ni Sa
Ga Ri Ni Sa
Pa Ni Ni Sa
Ni Dha Ni Sa Sa Ni Dha Ma))
പ നി നി സ
ഗ രി നി സ
പ നി നി സ
നി ധ നി സ സ നി ധ മ പ
പ നി നി സ
ഗ രി നി സ
പ നി നി സ
നി ധ നി സ നി ധ നി സ
പ നി നി സ
ഗ രി നി സ
നേരാണേ…
നേരാണേ നേരതുള്ളിലുണ്ടേ
നേരേ നേരേ നേടാൻ
നൂറു കാര്യമുണ്ടേ
പാടാണേ ഉള്ളിലുള്ളതെന്തും
മുന്നിലുള്ളരാളോടുള്ള പോലെ
ഒന്നു പറയാൻ
ആരോടും ഒന്നിനോടുമേ
നോക്കാലോ വാക്കിനാലതോ
വേണ്ടന്നോ ഇല്ലായെന്നതോ
ഇല്ലില്ല പറയുകയില്ല
(പ നി നി സ
ഗ രി നി സ
പ നി നി സ
നി ധ നി സ സ നി ധ മ പ))
((പ നി നി സ
ഗ രി നി സ
പ നി നി സ))
എന്താണതെന്നതോ
ഏതാണതെന്നതെന്നോ
ആരാണതെന്നതും
ഓർക്കാതെയേറ്റതേറേ..
ഏറ്റതെന്തും നേടേണതും
നേടിയാലോടേണം
ഓടിയെന്തും നേടീടണം
ഹോ..
എന്നാലും എല്ലോർക്കും
ഉള്ളപ്പോലുള്ളയാളെ
കൂടെയായുണ്ട്
കൂട്ടിനായുണ്ട്
എന്നാലുമെല്ലോരും
നിന്നാലേ പിന്നാലെ
നിന്നിടം നിൽക്കുന്നേ
തന്നെത്താനായി താനേ
താനായി പാടായെന്നൊന്നും
ഓർക്കില്ല നീ
(പ നി നി സ
ഗ രി നി സ
പ നി നി സ
നി ധ നി സ സ നി ധ മ പ))
((പ നി നി സ
ഗ രി നി സ
പ നി നി സ))
((നേരാണേ നേരതുള്ളിലുണ്ടേ
നേരേ നേരേ നേടാൻ
നൂറു കാര്യമുണ്ടേ))
((പാടാണേ ഉള്ളിലുള്ളതെന്തും
മുന്നിലുള്ളരാളോടുള്ള പോലെ
ഒന്നു പറയാൻ))
((ആരോടും ഒന്നിനോടുമേ
നോക്കാലോ വാക്കിനാലതോ
വേണ്ടന്നോ ഇല്ലായെന്നതോ
ഇല്ലില്ല പറയുകയില്ല))
നേരാണേ..
നേരാണേ..
പാടാണേ..
നേരാണേ…
ഏയ് ഏയ്
നേരാണേ..
(പ നി നി സ
ഗ രി നി സ
പ നി നി സ
നി ധ നി സ സ നി ധ മ പ))