A Complete Journey Through Music
Song: Sandhwanam
Artiste(s): Job Kurien
Lyricist: Aathira Raaj
Composer: Job Kurien & Charan
Album: Thaalam
Oru saanthwanamaayi nee
En praananil vannunarave
Oru chenthiri naalamaayi
En jeevanil nee padarave
Parayoo, neeyen swapnamo
Mizhineer, mukile..
Ennuyire…
En kanave…
En ninave…
En nizhale…
Ennuyire…
En kanave…
En ninave…
En nizhale…
Kanalaayi vingum, en nenchakam
Nanavaarnna kaiyaal, thottunartthi
Murivettu paadum, en maanasam
Kanivaarnna nin thenmozhi pulki
Manamaakumee madhukanam
En jeevanil thazhukave
Puthu jeevanam nalki nee
Priyasakhee..
En sakhee..
((Oru saanthwanamaayi nee
En praananil vannunarave
Oru chenthiri naalamaayi
En jeevanil nee padarave))
((Parayoo, neeyen swapnamo
Mizhineer, mukile..))
((Ennuyire…
En kanave…
En ninave…
En nizhale…))
((Ennuyire…
En kanave…
En ninave…
En nizhale…))
ഒരു സാന്ത്വനമായി നീ
എൻ പ്രാണനിൽ വന്നുണരവേ
ഒരു ചെന്തിരി നാളമായി
എൻ ജീവനിൽ നീ പടരവേ
പറയൂ, നീയെൻ സ്വപ്നമോ
മിഴിനീർ, മുകിലേ..
എന്നുയിരേ…
എൻ കനവേ…
എൻ നിനവേ…
എൻ നിഴലേ…
എന്നുയിരേ…
എൻ കനവേ…
എൻ നിനവേ…
എൻ നിഴലേ…
കനലായി വിങ്ങും, എൻ നെഞ്ചകം
നനവാർന്ന കൈയാൽ, തൊട്ടുണർത്തി
മുറിവേറ്റു പാടും, എൻ മാനസം
കനിവാർന്ന നിൻ തേന്മൊഴി പുൽകി
മാനമാകുമീ മധുകണം
എൻ ജീവനിൽ തഴുകവേ
പുതു ജീവനം നൽകി നീ
പ്രിയസഖീ..
എൻ സഖീ..
((ഒരു സാന്ത്വനമായി നീ
എൻ പ്രാണനിൽ വന്നുണരവേ
ഒരു ചെന്തിരി നാളമായി
എൻ ജീവനിൽ നീ പടരവേ))
((പറയൂ, നീയെൻ സ്വപ്നമോ
മിഴിനീർ, മുകിലേ..))
((എന്നുയിരേ…
എൻ കനവേ…
എൻ നിനവേ…
എൻ നിഴലേ…))
((എന്നുയിരേ…
എൻ കനവേ…
എൻ നിനവേ…
എൻ നിഴലേ…))