Paalvarnna Kuthiramel

kaduva malayalam song lyrics

Song: Paalvarnna Kuthiramel
Artiste(s): Jakes Bejoy, Libin Scaria, Midhun Suresh & Swetha Ashok
Lyricist: Santhosh Varma
Composer: Jakes Bejoy
Album: Kaduva

Paalvarnna kuthiramelirunnorutthannitha
Paambineyethirkkuvaan purappedunne
Pandatthe charithatthil sahathaaye polavan
Naayaadan manasu kondorukkamaaye

Chirakundu phanamundennahankarikkum paambin
Ivayonnum chirakaalamiruppathallaa
Paaraake visham thuppum kudila paampe
Nerine jayikkaan nee karutthanaano

Manamaanamidukkante padakkuthira
Mathiyaana poraalikku thilangum velu
Kuthira than kaalin chutti pidikkum paambe pidi
Kuthirakkulambadichu kuthiykkum veeran

Nin vazhikalil thadayidum shilakalethire poruthi
Ninnethirinaayi anayumee thirayil kadaladikal
Nee ushirumaayi kalamithil kalikal thudaru thudaru
Ninnadaril nee anudinam vijaya vazhikalinayuvaa

Vaa

Mathamadimudi nirayum paampe
Mathi mathi kalimathi ninnaattam
Randaalile oruvan munnil
Veezhum vareyiniyee yudham

O.. O..

Pakalum raavum thaandi
Pada thudarum ninnere
Kudilathaye paade neekkaan
Oru mazhu veezhum adiveril

Mathame pizha payanam ninnile
Vishamaayi maarumbol
Vilayaattatthinu theerppundaakkaan
Varavaaye veeran

((Paalvarnna kuthiramelirunnorutthannitha
Paambineyethirkkuvaan purappedunne
Pandatthe charithatthil sahathaaye polavan
Naayaadan manasu kondorukkamaaye))

((Chirakundu phanamundennahankarikkum paambin
Ivayonnum chirakaalamiruppathallaa
Paaraake visham thuppum kudila paampe
Nerine jayikkaan nee karutthanaano))

പാൽവർണ്ണ കുതിരമേലിരുന്നൊരുത്തന്നിതാ
പാമ്പിനെയെതിർക്കുവാൻ പുറപ്പെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹതായേ പോലവൻ
നായാടാൻ മനസു കൊണ്ടൊരുക്കമായേ

ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പിൻ
ഇവയൊന്നും ചിരകാലമിരുപ്പതല്ലാ
പാരാകെ വിഷം തുപ്പും കുടില പാമ്പേ
നേരിനെ ജയിക്കാൻ nee കരുത്തനാണോ

മനമാണമിടുക്കന്റെ പടക്കുതിര
മതിയാന പോരാളിക്ക് തിളങ്ങും വേലു
കുതിര തൻ കാലിൻ ചുറ്റി പിടിക്കും പാമ്പേ പിടി
കുതിരക്കുളമ്പടിച്ചു കുതിയ്ക്കും വീരൻ

നിൻ വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി
നിന്നെതിരിനായി നനയുമീ തിരയിൽ കടലടികൾ
നീ ഉശിരുമായി കളമിതിൽ കളികൾ തുടര് തുടര്
നിന്നടറിൽ നീ അനുദിനം വിജയ വഴികളിനയുവാ

വാ

മതമടിമുടി നിറയും പാമ്പേ
മതി മതി കളിമതി നിന്നാട്ടം
രണ്ടാളിലെ ഒരുവൻ മുന്നിൽ
വീഴും വരെയിനിയേ യുദ്ധം

ഓ. ഓ..

പകലും രാവും താണ്ടി
പട തുടരും നിന്നെറെ
കുടിലതയെ പാടെ നീക്കാൻ
ഒരു മഴു വീഴും അടിവേരിൽ

മതമേ പിഴ പ്രയാണം നിന്നിലെ
വിഷമായി മാറുമ്പോൾ
വിളയാട്ടത്തിനു തീർപ്പുണ്ടാക്കാൻ
വരവായെ വീരൻ

((പാൽവർണ്ണ കുതിരമേലിരുന്നൊരുത്തന്നിതാ
പാമ്പിനെയെതിർക്കുവാൻ പുറപ്പെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹതായേ പോലവൻ
നായാടാൻ മനസു കൊണ്ടൊരുക്കമായേ))

((ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പിൻ
ഇവയൊന്നും ചിരകാലമിരുപ്പതല്ലാ
പാരാകെ വിഷം തുപ്പും കുടില പാമ്പേ
നേരിനെ ജയിക്കാൻ nee കരുത്തനാണോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: