Song: Kudamattam Palli
Artiste(s): Vijay Jesudas, Swetha Ashok & Sachin Raj
Lyricist: Santhosh Varma
Composer: Jakes Bejoy
Album: Kaduva
Edan thottam veedu
Ithu sneham pookkum medu
Ithilaanandatthil cheraanellaarum vanneedu
Aaghoshatthil koodu
Thiru kaarunyatthe nedu
Mani veedin muttatthinnu ellaarum otthaadu
Ellaam thannonarppikkunne kurbaanaa
Aadeedunne oshaanaa
Thaane thaineno thaane thaineno
Thaane thaineno thaane thaineno
Kudamattam palleede
Kurishummel maanatthe
Meghangal kumbittu mutthunnunde
Kanivode vaazhunna
Mikhayel maalaakha
Kaduvaakkunnekkaarkku kaitthaangunde
Yerushalemil unni pirannorutthama
Naalin vaazhtthalumaayi
Meenachilaarin iru karakkaare
Idavakakkaare, ee vazhi vaa
((Kudamattam palleede
Kurishummel maanatthe
Meghangal kumbittu mutthunnunde))
Thaane thaineno thaane thaineno
Thaane thaineno thaane thaineno
Paalaayile thoomannithu
Vitthekiyaal patthekidum
Pulmaadavum poomedayum
Ullangalaal onnaayidum
Athirillaattha sneham kondaaraareyum
Moodeedumee oru naadin akam
Kaatte elam kaatte
Elamalayil ninnetthana poonkaatte
Kando, poo maanatthin athirukalolam
Varna vithaanangal
Kannanchum thaarangal
Oli minnana naalaane
Ithile anaye alayum
Oru madhura lahari nukaru…
((Kudamattam palleede
Kurishummel maanatthe
Meghangal kumbittu mutthunnunde))
((Kanivode vaazhunna
Mikhayel maalaakha
Kaduvaakkunnekkaarkku kaitthaangunde))
((Thaane thaineno thaane thaineno
Thaane thaineno thaane thaineno))
ഏദൻ തോട്ടം വീട്
ഇത് സ്നേഹം പൂക്കും മേട്
ഇതിലാനന്ദത്തിൽ ചേരാനെല്ലാരും വന്നീടു
ആഘോഷത്തിൽ കൂടു
തിരു കാരുണ്യത്തെ നേടു
മണി വീടിൻ മുറ്റത്തിന്റെ എല്ലാരും ഒത്താട്
എല്ലാം തന്നോനർപ്പിക്കുന്നെ കുർബാനാ
ആടീടുന്നെ ഓശാനാ
താനേ തൈനേനോ താനേ തൈനേനോ
താനേ തൈനേനോ താനേ തൈനേനോ
കുടമറ്റം പള്ളീടെ
കുരിശുമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ
കനിവോടെ വാഴുന്ന
മിഖായേൽ മാലാഖ
കടുവാക്കുന്നേക്കാർക്കു കൈത്താങ്ങുണ്ടെ
യെരുശലേമിൽ ഉണ്ണി പിറന്നൊരുത്തമ
നാളിൻ വാഴ്ത്തലുമായി
മീനച്ചിലാറിൻ ഇരു കരക്കാരെ
ഇടവകക്കാരെ, ഈ വഴി വാ
((കുടമറ്റം പള്ളീടെ
കുരിശുമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ))
താനേ തൈനേനോ താനേ തൈനേനോ
താനേ തൈനേനോ താനേ തൈനേനോ
പാലായിലെ തൂമണ്ണിതു
വിത്തേകിയാൽ പത്തേകിടും
പുൽമാടവും പൂമേടയും
ഉള്ളങ്ങളാൽ ഒന്നായിടും
അതിരില്ലാത്ത സ്നേഹം കൊണ്ടവരാരെയും
മൂടീടുമീ ഒരു നാടിൻ അകം
കാറ്റേ ഏലം കാറ്റേ
ഏലമലയിൽ നിന്നെത്തണ പൂങ്കാറ്റേ
കണ്ടോ, പൂ മാനത്തിൻ അതിരുകളോളം
വർണ വിതാനങ്ങൾ
കണ്ണഞ്ചും താരങ്ങൾ
ഒളി മിന്നണ നാളാണെ
ഇതിലേ അണയേ അലയും
ഒരു മധുര ലഹരി നുകര്…
((കുടമറ്റം പള്ളീടെ
കുരിശുമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ))
((Kanivode vaazhunna
Mikhayel maalaakha
Kaduvaakkunnekkaarkku kaitthaangunde))
((താനേ തൈനേനോ താനേ തൈനേനോ
താനേ തൈനേനോ താനേ തൈനേനോ))