Song: Madhura Jeeva Ragam
Artiste(s): Mridula Varrier
Lyricist: Joe Paul
Composer: Alphons Joseph
Album: Sundari Gardens
Mizhikkoodinullil
Veyilppoovunarnnuvo
Pularkaalamaayennarinjuvo
Ilam manju vaathil
Pathukke thurannuvo
Manasonnu melle parannuvo
Ore vaanil ethethu meghamaayi
Sadaa neengum kathakalaayiram
Madhura jeeva raagam
Mathimarannu paadum
Kaathinoramaayi
Ariyaatheyeenamaayi
Chuvadarinja thaalam
Chiraku veeshi vegam
Neela vaanidam
Mathi moha sundaram
Venalaake neeraninja pole
Mazhanoolazhinju manasarinja pole
Vichaaramenthino vasanthamekiyo
Kinaakkalethrayo arike vannuvo
Mey thodunnu shalabha maariyo
Iniyaaro vilolam
Samayamennoraazhi mel
Etho vazhi thiranju thaanuyarnnuvo
((Madhura jeeva raagam
Mathimarannu paadum
Kaathinoramaayi
Ariyaatheyeenamaayi))
((Chuvadarinja thaalam
Chiraku veeshi vegam
Neela vaanidam
Mathi moha sundaram))
Kaattu mooli shwaasamenna pole
Maru vaakku cholli ezhuthiyaareyaare
Swarangalekumo vidarnna kauthukam
Swayam marannuvo hridaya sourabham
Peythozhinja pranayamanthramo
Rithuvoro nirangal
Ithalerinja naalukal
Kaanaanithile vannu kaatthu ninnuvo
((Madhura jeeva raagam
Mathimarannu paadum
Kaathinoramaayi
Ariyaatheyeenamaayi))
((Chuvadarinja thaalam
Chiraku veeshi vegam
Neela vaanidam
Mathi moha sundaram))
((Madhura jeeva raagam
Mathimarannu paadum
Kaathinoramaayi
Ariyaatheyeenamaayi))
((Chuvadarinja thaalam
Chiraku veeshi vegam
Neela vaanidam
Mathi moha sundaram))
((Neela vaanidam
Mathi moha sundaram))
മിഴിക്കൂടിനുള്ളിൽ
വെയിൽപ്പൂവുണർന്നുവോ
പുലർകാലമായെന്നറിഞ്ഞുവോ
ഇളം മഞ്ഞു വാതിൽ
പതുക്കെ തുറന്നുവോ
മനസൊന്നു മെല്ലെ പറന്നുവോ
ഒരേ വാനിൽ ഏതേതു മേഘമായി
സദാ നീങ്ങും കഥകളായിരം
മധുര ജീവ രാഗം
മതിമറന്നു പാടും
കാതിനോരമായി
അറിയാതെയീണമായി
ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീല വാനിടം
മതി മോഹ സുന്ദരം
വേനലാകെ നീരണിഞ്ഞ പോലെ
മഴനൂലഴിഞ്ഞു മനസ്സറിഞ്ഞ പോലെ
വിചാരമെന്തിനോ വസന്തമേകിയോ
കിനാക്കളെത്രയോ അരികെ വന്നുവോ
മെയ് തൊടുന്നു ശലഭ മാരിയോ
ഇനിയാരോ വിലോലം
സമയമെന്നൊരാഴി മേൽ
ഏതോ വഴി തിരഞ്ഞു താണുയർന്നുവോ
((മധുര ജീവ രാഗം
മതിമറന്നു പാടും
കാതിനോരമായി
അറിയാതെയീണമായി))
((ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീല വാനിടം
മതി മോഹ സുന്ദരം))
കാറ്റു മൂളി ശ്വാസമെന്ന പോലെ
മറു വാക്കു ചൊല്ലി എഴുതിയാരെയാരെ
സ്വരങ്ങളേകുമോ വിടർന്ന കൗതുകം
സ്വയം മറന്നുവോ ഹൃദയ സൗരഭം
പെയ്തൊഴിഞ്ഞ പ്രണയമന്ത്രമോ
ഋതുവോരോ നിറങ്ങൾ
ഇതളെറിഞ്ഞ നാളുകൾ
കാനാണിതിലെ വന്നു കാത്തു നിന്നുവോ
((മധുര ജീവ രാഗം
മതിമറന്നു പാടും
കാതിനോരമായി
അറിയാതെയീണമായി))
((ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീല വാനിടം
മതി മോഹ സുന്ദരം))
((മധുര ജീവ രാഗം
മതിമറന്നു പാടും
കാതിനോരമായി
അറിയാതെയീണമായി))
((ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീല വാനിടം
മതി മോഹ സുന്ദരം))
((നീല വാനിടം
മതി മോഹ സുന്ദരം))