Mayamoham


Song: Mayamoham
Artiste(s): Sithara Krishnakumar & Alphons Joseph
Lyricist: Joe Paul
Composer: Alphons Joseph
Album: Sundari Gardens

Maayamohamaari thedi varumaadyamaayi
Thaane maarumetho naalilanuraagamaayi

Hridayame, parayuminnu neeye
Pathivilum, madhurathaalamode
Priyamoru nimishame

Kaanathaarakangalithile
Maayaajaalamaayi veruthe

Oro vaakkilum
Ennuyirinu nee chirakaayi maarave

Neeyen paathiyaaya nizhale
Chaayam moodi ninnu pathiye

Oro nokkilenniloru kodi manju niraye

Melle melle vannu mazhayaayi
Irumizhiyile varavaayi
Kannaadiyil chillazham pole nee

Verutheyee nilaa viralinaale njaan
Ezhuthumennile pranayam
Pulari meghame iniyumenne nee
Ariyumenna pole

((Kaanathaarakangalithile
Maayaajaalamaayi veruthe))

((Oro vaakkilum
Ennuyirinu nee chirakaayi maarave))

((Neeyen paathiyaaya nizhale
Chaayam moodi ninnu pathiye))

((Oro nokkilenniloru kodi manju niraye))

((Maayamohamaari thedi varumaadyamaayi
Thaane maarumetho naalilanuraagamaayi))

((Hridayame, parayuminnu neeye
Priyamoru nimishame))

((Kaanathaarakangalithile
Maayaajaalamaayi veruthe))

((Oro vaakkilum
Ennuyirinu nee chirakaayi maarave))

((Neeyen paathiyaaya nizhale
Chaayam moodi ninnu pathiye))

((Oro nokkilenniloru kodi manju niraye))

മായാമോഹമാരി തേടി വരുമാദ്യമായി
താനേ മാറുമെതോ നാളിലനുരാഗമായി

ഹൃദയമേ, പറയുമിന്നു നീയേ
പതിവിലും, മധുരതാളമോടെ
പ്രിയമൊരു നിമിഷമേ

കാണാതാരകങ്ങളിതിലെ
മായാജാലമായി വെറുതേ

ഓരോ വാക്കിലും
എന്നുയിരിനു നീ ചിറകായി മാറവേ

നീയെൻ പാതിയായ നിഴലേ
ചായം മൂടി നിന്നു പതിയേ

ഓരോ നോക്കിലെന്നിലൊരു കോടി മഞ്ഞു നിറയേ

മെല്ലെ മെല്ലെ വന്നു മഴയായി
ഇരുമിഴിയിലെ വരവായി
കണ്ണാടിയിൽ ചില്ലാഴം പോലെ നീ

വെറുതെയീ നിലാ വിരലിനാലെ ഞാൻ
എഴുതുമെന്നിലെ പ്രണയം
പുലരി മേഘമേ ഇനിയുമെന്നെ നീ
അറിയുമെന്ന പോലെ

((കാണാതാരകങ്ങളിതിലെ
മായാജാലമായി വെറുതേ))

((ഓരോ വാക്കിലും
എന്നുയിരിനു നീ ചിറകായി മാറവേ))

((നീയെൻ പാതിയായ നിഴലേ
ചായം മൂടി നിന്നു പതിയേ))

((ഓരോ നോക്കിലെന്നിലൊരു കോടി മഞ്ഞു നിറയേ))

((മായാമോഹമാരി തേടി വരുമാദ്യമായി
താനേ മാറുമെതോ നാളിലനുരാഗമായി))

((ഹൃദയമേ, പറയുമിന്നു നീയേ
പ്രിയമൊരു നിമിഷമേ))

((കാണാതാരകങ്ങളിതിലെ
മായാജാലമായി വെറുതേ))

((ഓരോ വാക്കിലും
എന്നുയിരിനു നീ ചിറകായി മാറവേ))

((നീയെൻ പാതിയായ നിഴലേ
ചായം മൂടി നിന്നു പതിയേ))

((ഓരോ നോക്കിലെന്നിലൊരു കോടി മഞ്ഞു നിറയേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s