Vaarkadal


Song: Vaarkadal (Single)
Artiste(s): The Non Violinist Project Feat. K.S. Harisankar
Lyricist:
Composer: The Non Violinist Project
Album: Vaarkadal

Vaarkadal, maanam nerukil
Neer kanam, vinnin madiyil

Vaanil, ekaambaram
Theerkkum nin maalyam azhakil
Thaaram peythidunnu

Doore unarunna eerananiyunna
Sooryan iyarunna saaragam
Poovil aliyunnu, bhoomi nukarunnu
Aardramariyunnu niravilee madhuram

Pozhiyum raavil madhuram
Madhuram….

Pon kinaavukal
Neyyum neera shaakhikal
Maarilaayiram, thaliridum
Raagamaamaari azhaganiyum

Vaanil, ekaambaram
Theerkkum nin chaaru vadanam

Niramerum, prabha cherum
Sukhamerum, mizhiyil
Varadaanam, kripa pole
Aval ennil neeraadidunnu

((Doore unarunna eerananiyunna
Sooryan iyarunna saaragam
Poovil aliyunnu, bhoomi nukarunnu
Aardramariyunnu niravilee madhuram))

Pozhiyumee madhuram
Madhuram, paaril nirayum

Aa….aa…aa…

Niramerum, prabha cherum
Sukhamerum, mizhiyil
Varadaanam, kripa pole
Avalozhukunnu en pon pulari manamathil

((Doore unarunna eerananiyunna
Sooryan iyarunna saaragam
Poovil aliyunnu, bhoomi nukarunnu
Aardramariyunnu niravilee madhuram))

വാർകടൽ, മാനം നെറുകിൽ
നീർ കണം, വിണ്ണിൻ മടിയിൽ

വാനിൽ, ഏകാംബരം
തീർക്കും നിൻ മാല്യം അഴകിൽ
താരം പെയ്തിടുന്നു

ദൂരെ ഉണരുന്ന ഈറനണിയുന്ന
സൂര്യൻ ഇയരുന്ന സാരഗം
പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു
ആർദ്രമറിയുന്നു നിറവിലീ മധുരം

പൊഴിയും രാവിൽ മധുരം
മധുരം….

പൊൻ കിനാവുകൾ
നെയ്യും നീര ശാഖികൾ
മാറിലായിരം, തളിരിടും
രാഗമാമാരി അഴകണിയും

വാനിൽ, ഏകാംബരം
തീർക്കും നിൻ ചാരു വദനം

നിറമേറും, പ്രഭ ചേരും
സുഖമേറും, മിഴിയിൽ
വരദാനം, കൃപ പോലെ
അവൾ എന്നിൽ നീരാടിടുന്നു

((ദൂരെ ഉണരുന്ന ഈറനണിയുന്ന
സൂര്യൻ ഇയരുന്ന സാരഗം
പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു
ആർദ്രമറിയുന്നു നിറവിലീ മധുരം))

പൊഴിയുമീ മധുരം
മധുരം, പാരിൽ നിറയും

ആ….ആ…ആ…

നിറമേറും, പ്രഭ ചേരും
സുഖമേറും, മിഴിയിൽ
വരദാനം, കൃപ പോലെ
അവളൊഴുകുന്നു എൻ പൊൻ പുലരി മനമതിൽ

((ദൂരെ ഉണരുന്ന ഈറനണിയുന്ന
സൂര്യൻ ഇയരുന്ന സാരഗം
പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു
ആർദ്രമറിയുന്നു നിറവിലീ മധുരം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s