Song: Paaduvaan
Artiste(s): Alphons Joseph & Mridula Varier
Lyricist: Joe Paul
Composer: Alphons Joseph
Album: Sundari Gardens
Paaduvaan
Swaramaayi varumaayi varumaaroraal
Mozhiyaayunarukayaayi mohangal
Onnumindaanaayi
Praananil poovidum mohanaraagamaayi
Ozhukaanoru naadamaayi
Pranayaamrithamaavumeenangal
Peythu thoraanaayi
Kannin nadhiyarike…
Thanchunnoru chiriye
Pavizhangalaayi
Pala janmamaayortthirunna nimishamithaa
Hridayaanganam
Oru poovanam
Madhuram tharaan
Ariyaatheyetho anuraagamegham
Nanavaarnnuvo
((Praananil poovidum mohanaraagamaayi
Ozhukaanoru naadamaayi
Pranayaamrithamaavumeenangal
Peythu thoraanaayi))
((Praananil poovidum oru vari
Paaduvaan
Swaramaayi varumaayi varumaaroraal))
Hmm…..
പാടുവാൻ
സ്വരമായി വരുമായി വരുമാരൊരാൾ
മൊഴിയായുണരുകയായി മോഹങ്ങൾ
ഒന്നുമിണ്ടാനായി
പ്രാണനിൽ പൂവിടും മോഹനരാഗമായി
ഒഴുകാനൊരു നാദമായി
പ്രണയാമൃതമാവുമീണങ്ങൾ
പെയ്തു തോരാനായി
കണ്ണിൻ നദിയരികേ…
തഞ്ചുന്നൊരു ചിരിയേ
പവിഴങ്ങളായി
പല ജന്മമായോർത്തിരുന്ന നിമിഷമിതാ
ഹൃദയാങ്കണം
ഒരു പൂവനം
മധുരം തരാൻ
അറിയാതെയേതോ അനുരാഗമേഘം
നനവാർന്നുവോ
((പ്രാണനിൽ പൂവിടും മോഹനരാഗമായി
ഒഴുകാനൊരു നാദമായി
പ്രണയാമൃതമാവുമീണങ്ങൾ
പെയ്തു തോരാനായി))
((പ്രാണനിൽ പൂവിടും ഒരു വരി
പാടുവാൻ
സ്വരമായി വരുമായി വരുമാരൊരാൾ))
ഉം…..