Sooryamshame

Sundari gardens malayalam song lyrics

Song: Sooryamshame
Artiste(s): Alphons Joseph
Lyricist: Joe Paul
Composer: Alphons Joseph
Album: Sundari Gardens

Sooryaamshame
Vazhi maayunnuvo
Vimookamaayi vaarnu poyo
Pulariyo

Nooraashakal, irulaakaashamaayi
Orekayaam, meghamaayi nee
Ozhukiyo

Aazhangalil, maraviyaayi thaazhum
Iniyore, nizhalaayaalum

Thinkal cheraathukale
Minnaanidam thiraye
Pollunna raavukalil
Kannullil kadam niraye

Janmangalinnethu manpaathayerunnuvo

((Sooryaamshame
Vazhi maayunnuvo
Vimookamaayi vaarnu poyo
Pulariyo))

Kedaathe ninnoru novine
Vilolamonnu thalodi nee
Ee yaathrayo, pokayo doore

Paribhavangalo poovukalaayi
Chirakurummiyo thenmozhikal
Mizhiyoram, chiri nerum
Puthiya maarivillu viriyum

Innalekal, pinvazhiyililakalaayi
Melle veezhum
Pozhiyaan, oru nimisham
Ithu vare karuthiyenna pole

((Sooryaamshame
Vazhi maayunnuvo
Vimookamaayi vaarnu poyo
Pulariyo))

((Nooraashakal, irulaakaashamaayi
Orekayaam, meghamaayi nee
Ozhukiyo))

സൂര്യാംശമേ, വഴി മായുന്നുവോ
വിമൂകമായി വാർന്നു പോയോ
പുലരിയോ

നൂറാശകൾ, ഇരുളാകാശമായി
ഒരേകയാം, മേഘമായി നീ
ഒഴുകിയോ

ആഴങ്ങളിൽ, മറവിയായി താഴും
ഇനിയൊരേ, നിഴലായാളും

തിങ്കൾ ചെരാതുകളേ
മിന്നാമിടം തിരയേ
പൊള്ളുന്ന രാവുകളിൽ
കണ്ണുള്ളിൽ കടം നിറയേ

ജന്മങ്ങളിന്നേതു മൺപാതയേറുന്നുവോ

((സൂര്യാംശമേ, വഴി മായുന്നുവോ
വിമൂകമായി വാർന്നു പോയോ
പുലരിയോ))

കെടാതെ നിന്നൊരു നോവിനെ
വിലോലമൊന്നു തലോടി നീ
ഈ യാത്രയോ, പോകയോ ദൂരെ

പരിഭവങ്ങളോ പൂവുകളായി
ചിറകുരുമ്മിയോ തേന്മൊഴി
മിഴിയോരം, ചിരി നേരും
പുതിയ മാരിവില്ലു വിരിയും

ഇന്നലെകൾ, പിൻവഴിയിലിലകളായി
മെല്ലെ വീഴും
പൊഴിയാൻ, ഒരു നിമിഷം
ഇത് വരെ കരുതിയെന്ന പോലെ

((സൂര്യാംശമേ, വഴി മായുന്നുവോ
വിമൂകമായി വാർന്നു പോയോ
പുലരിയോ))

((നൂറാശകൾ, ഇരുളാകാശമായി
ഒരേകയാം, മേഘമായി നീ
ഒഴുകിയോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: