Nilaathumbi Nee

saturday night malayalam film song lyrics

Song: Nilaathumbi Nee
Artiste(s): Vijay Jesudas
Lyricist: Joe Paul
Composer: Jakes Bejoy
Album: Saturday Night

Nilaa thumbi nee
Nizhalppoovine
Thodaan vaikiyo
Ariyukillayo

Ore chillayil
Idam thannatho
Marannenthinaayi
Akale ninnuvo

Kanavaayurukum
Parayaa vaakkum
Pakalaayi theliyunnetho nimisham

Veyil veena vazhi niranja kathayilithuvare
Kadam thanna thanalakannathariyumaadyamaayi
Manam peythu manasarinja madhuraminiyithaa
Varum naalilidavidaathe nanayumormmayaayi

Karimukil moodiyo
Marumazha thediyo
Melle mizhi melle

Anudinavum

Pathivukalethilum
Cheru thari novumaayaaro
Iniyaaro

Kalarukayo

Paathiraa, viralithaa
Thirakalezhuthiyozhukave
Koodoraalirulilaayi
Idariyoduvilozhiyave

Novilam nirangale
Kudanja neramaayi
Mounavum swarangalum
Orekathaalamaayi

((Veyil veena vazhi niranja kathayilithuvare
Kadam thanna thanalakannathariyumaadyamaayi
Manam peythu manasarinja madhuraminiyithaa
Varum naalilidavidaathe nanayumormmayaayi))

((Nilaa thumbi nee
Nizhalppoovine
Thodaan vaikiyo
Ariyukillayo))

നിലത്തുമ്പി നീ
നിഴൽ പൂവിനേ
തൊടാൻ വൈകിയോ
അറിയുകില്ലയോ

ഒരേ ചില്ലയിൽ
ഇടം തന്നതോ
മറന്നെന്തിനായി
അകലെ നിന്നുവോ

കനവായുരുകും
പറയാ വാക്കും
പകലായി തെളിയുന്നേതോ നിമിഷം

വെയിൽ വീണ വഴി നിറഞ്ഞ കഥയിലിതുവരെ
കടം തന്ന തണലകന്നതറിയുമാദ്യമായി
മനം പെയ്തു മനസ്സറിഞ്ഞ മധുരമിനിയിതാ
വരും നാളിലിടവിടാതെ നനയുമോർമ്മയായ്

കരിമുകിൽ മൂടിയോ
മറുമഴ തേടിയോ
മെല്ലെ മിഴി മെല്ലെ

അനുദിനവും

പതിവുകളേതിലും
ചെറു തരി നോവുമായാരോ
ഇനിയാരോ

കലരുകയോ

പാതിരാ, വിരലിതാ
തിരകളെഴുതിയൊഴുകവേ
കൂടൊരാളിരുളിലായി
ഇടറിയൊടുവിലൊഴിയവെ

നോവിളം നിറങ്ങളേ
കുടഞ്ഞ നേരമായി
മൗനവും സ്വരങ്ങളും
ഒരേകതാളമായി

((വെയിൽ വീണ വഴി നിറഞ്ഞ കഥയിലിതുവരെ
കടം തന്ന തണലകന്നതറിയുമാദ്യമായി
മനം പെയ്തു മനസ്സറിഞ്ഞ മധുരമിനിയിതാ
വരും നാളിലിടവിടാതെ നനയുമോർമ്മയായ്))

((നിലത്തുമ്പി നീ
നിഴൽ പൂവിനേ
തൊടാൻ വൈകിയോ
അറിയുകില്ലയോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: