Song: Porattam
Artiste(s): Neeraj Madhav
Lyricist: Neeraj Madhav
Composer: A.R. Rahman
Album: Vendhu Thanindhathu Kaadu
Kuruthi veena porkkalatthil
Poruthi veena kaalkalundu
Aviduyarnna porvilikal
Erutheeyaayi kaattilundu
Aey
Moorchayulla vaalathundu
Theerchayulla vaakkathundu
Thaazhe meethi nerumen
Theerppu nokkuvaan athundu
Venda venda cholli
Aayiram vattam njan
Maari poyathalle pande
Vaadaa vaadaayennu
Keeri vilichu nee
Pinnaale vannille ente
Kollaathe konnille
Ullaake neerunne
Nenchaake kaalunnathunde
Ennaalum veezhilla
Mindaathe njaan ini
Ninnu poruthunna kande
Ninnu poruthunna kande
(Ninnu poruthunna kande)
Nenchil neerum veru thee
Kaattaayi veeshum keduthi
Aali katthum paduthi
Aah Aah
Ethire vaadaa madayaa
Manasil theera kaliyaa
Makane ninte vidhiyaa
Aah Aah
Vattaayi vattaayi
Ottaake katthikkum
Mind aake cut aayi
Njaan keeri ottikkum
Thottaale kai pollum
Muttaathe nee kollum
Melaake thee pollum
Vaa vaa
Vaadaa vaadaa vaadaa vaadaa vaadaa
((Venda venda cholli
Aayiram vattam njan
Maari poyathalle pande))
((Vaadaa vaadaayennu
Keeri vilichu nee
Pinnaale vannille ente))
((Kollaathe konnille
Ullaake neerunne
Nenchaake kaalunnathunde))
((Ennaalum veezhilla
Mindaathe njaan ini
Ninnu poruthunna kande
Ninnu poruthunna kande))
((Ninnu poruthunna kande))
((Nenchil neerum veru thee
Kaattaayi veeshum keduthi
Aali katthum paduthi))
Aah Aah
((Ethire vaadaa madayaa
Manasil theera kaliyaa
Makane ninte vidhiyaa))
Aah Aah
((Vattaayi vattaayi
Ottaake katthikkum
Mind aake cut aayi
Njaan keeri ottikkum))
((Thottaale kai pollum
Muttaathe nee kollum
Melaake thee pollum
Vaa vaa))
Ini pada pada pada thalarum
Chara para para nirayozhikkum
Katha katha katha katha kazhiyum
Ranam ozhukum
Raa Raa
Pada thalarum
Aah
Nirayozhiyum
Aah
Katha kazhiyum
Aah
Ranam ozhukum
Aah
കുരുതി വീണ പോർക്കളത്തിൽ
പൊരുതി വീണ കാൽകളുണ്ട്
അവിടുയർന്ന പോർവിളികൾ
എരുതീയായി കാട്ടിലുണ്ട്
എയ്
മൂർച്ചയുള്ള വാലതുണ്ട്
തീർച്ചയുള്ള വാക്കതുണ്ട്
താഴെ മീതി നേരുമെൻ
തീർപ്പു നോക്കുവാൻ അതുണ്ട്
വേണ്ട വേണ്ട ചൊല്ലി
ആയിരം വട്ടം ഞാൻ
മാറി പോയതല്ലേ പണ്ടേ
വാടാ വാടായെന്നു
കീറി വിളിച്ചു നീ
പിന്നാലെ വന്നില്ലേ എന്റെ
കൊല്ലാതെ കൊന്നില്ലേ
ഉള്ളാകെ നീറുന്നെ
നെഞ്ചാകെ കാളുന്നതുണ്ടെ
എന്നാലും വീഴില്ല
മിണ്ടാതെ ഞാൻ ഇനി
നിന്നു പൊരുതുന്ന കണ്ടേ
നിന്നു പൊരുതുന്ന കണ്ടേ
(നിന്നു പൊരുതുന്ന കണ്ടേ)
നെഞ്ചിൽ നീരും വെറു തീ
കാറ്റായി വീശും കെടുതി
ആളി കത്തും പടുതി
ആഹ് ആഹ്
എതിരേ വാടാ മഠയാ
മനസ്സിൽ തീരാ കലിയാ
മകനേ നിന്റെ വിധിയാ
ആഹ് ആഹ്
വട്ടായി വട്ടായി
ഒട്ടാകെ കത്തിക്കും
മൈൻഡ് ആകെ കട്ട് ആയി
ഞാൻ കീറി ഒട്ടിക്കും
തൊട്ടാലേ കൈ പൊള്ളും
മുട്ടാതെ നീ കൊള്ളും
മേലാകെ തീ പൊള്ളും
വാ വാ
വാടാ വാടാ വാടാ വാടാ വാടാ
((വേണ്ട വേണ്ട ചൊല്ലി
ആയിരം വട്ടം ഞാൻ
മാറി പോയതല്ലേ പണ്ടേ))
((വാടാ വാടായെന്നു
കീറി വിളിച്ചു നീ
പിന്നാലെ വന്നില്ലേ എന്റെ))
((കൊല്ലാതെ കൊന്നില്ലേ
ഉള്ളാകെ നീറുന്നെ
നെഞ്ചാകെ കാളുന്നതുണ്ടെ))
((എന്നാലും വീഴില്ല
മിണ്ടാതെ ഞാൻ ഇനി
നിന്നു പൊരുതുന്ന കണ്ടേ
നിന്നു പൊരുതുന്ന കണ്ടേ))
((നിന്നു പൊരുതുന്ന കണ്ടേ))
((നെഞ്ചിൽ നീരും വെറു തീ
കാറ്റായി വീശും കെടുതി
ആളി കത്തും പടുതി))
ആഹ് ആഹ്
((എതിരേ വാടാ മഠയാ
മനസ്സിൽ തീരാ കലിയാ
മകനേ നിന്റെ വിധിയാ))
ആഹ് ആഹ്
((വട്ടായി വട്ടായി
ഒട്ടാകെ കത്തിക്കും
മൈൻഡ് ആകെ കട്ട് ആയി
ഞാൻ കീറി ഒട്ടിക്കും))
((തൊട്ടാലേ കൈ പൊള്ളും
മുട്ടാതെ നീ കൊള്ളും
മേലാകെ തീ പൊള്ളും
വാ വാ))
ഇനി പട പട പട തളരും
ചറ പറ പറ നിറയൊഴിക്കും
കഥ കഥ കഥ കഥ കഴിയും
രണം ഒഴുകും
രാ രാ
പട തളരും
ആഹ്
നിറയൊഴിയും
ആഹ്
കഥ കഴിയും
ആഹ്
രണം ഒഴുകും
ആഹ്