Kandittum Kandittum

villain malayalam song lyrics

Song: Kandittum Kandittum
Artiste(s): K.J. Jesudas
Lyricist: B.K. Harinarayanan
Composer: 4 MUSICS
Album: Villain

Kandittum kandittum poraathe thammil
Kannodu kannoram cherunnu naam
Peythittum peythittum thoraathe veendum
Vaarmeghatthellaayi maarunnu naam

Njaattuvela kaalangalere
Poyi maranju doore
Innalekal thoomanju pole
Melle maanjathenthe

Enthellaamenthellaam chollaathe cholli
Kanneerum poonthenum kaimaari naam

Ennittum pinnentho thedunnille

((Kandittum kandittum poraathe thammil
Kannodu kannoram cherunnu naam
Peythittum peythittum thoraathe veendum
Vaarmeghatthellaayi maarunnu naam))

Saayam sandhya, chaayam thookum
Neeyaam vaanil melle chaayaam
Oro yaamam, thaane paayum
Venal veyilaayi njaan etthunnu

Thaanangal naraviralezhuthee
Mohatthin naru mudiyizhayil

((Ennittum naamentho thedunnille))

((Kandittum kandittum poraathe thammil
Kannodu kannoram cherunnu naam
Peythittum peythittum thoraathe veendum
Vaarmeghatthellaayi maarunnu naam))

Muttatthetthum thekkan kaattil
Maamboo pookkum eeran gandham
Ormmakkombil oonjaalaadaan
Njaanaa kaathil paattaayi maaraam

Aathmaavin irukara thazhukee
Snehatthin niranadhiyozhukee

((Ennittum naamentho thedunnille))

((Kandittum kandittum poraathe thammil
Kannodu kannoram cherunnu naam
Peythittum peythittum thoraathe veendum
Vaarmeghatthellaayi maarunnu naam))

((Njaattuvela kaalangalere
Poyi maranju doore
Innalekal thoomanju pole
Melle maanjathenthe))

((Enthellaamenthellaam chollaathe cholli
Kanneerum poonthenum kaimaari naam))

((Ennittum pinnentho thedunnille))

കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം

ഞാറ്റുവേല കാലങ്ങളേറെ
പോയി മറഞ്ഞു ദൂരേ
ഇന്നലെകൾ തൂമഞ്ഞു പോലെ
മെല്ലെ മാഞ്ഞതെന്തേ

എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം

എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ

((കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…))

സായം സന്ധ്യ, ചായം തൂകും
നീയാം വാനിൽ മെല്ലെ ചായാം
ഓരോ യാമം, താനേ പായും
വേനൽ വെയിലായി ഞാൻ എത്തുന്നു

താനങ്ങൾ നരവിരലെഴുതി
മോഹത്തിൻ നറു മുടിയിഴയിൽ

((എന്നിട്ടും നാമെന്തോ തേടുന്നില്ലേ))

((കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…))

മുറ്റത്തെത്തും, തെക്കൻ കാറ്റിൽ
മാമ്പൂ പൂക്കും ഈറൻ ഗന്ധം
ഓർമ്മക്കൊമ്പിൽ, ഊഞ്ഞാലാടാൻ
ഞാനാ കാതിൽ പാട്ടായി മാറാം
ആത്മാവിൻ ഇരുകര തഴുകീ
സ്നേഹത്തിൻ നിറ നദിയൊഴുകീ

((എന്നിട്ടും നാമെന്തോ തേടുന്നില്ലേ))

((കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം…))

((ഞാറ്റുവേല കാലങ്ങളേറെ
പോയി മറഞ്ഞു ദൂരേ
ഇന്നലെകൾ തൂമഞ്ഞു പോലെ
മെല്ലെ മാഞ്ഞതെന്തേ))

((എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം))

((എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: