A Complete Journey Through Music
Song: Shilakal
Artiste(s): Akhil J. Chand & Vaiga Nambiar
Lyricist: Kaithapram Damodaran Namboothiri
Composer: Jakes Bejoy
Album: Kumari
Shilakalkkullil
Neerurava kandoo hridayam
Ekaantha shilakalkkullil
Alivukal kandoo njaan
Kalakalkkullil
Kavithayude eenam kettoo
Pranayamaya kalakalkkullil
Raagalahari
Mozhikalaarnnnu mizhikal randum
Eeranaayi, gaanamaayi
Jeevanaarnnu sangamam
Sa Ni Pa Ma
Ri Ga Ma
((Shilakalkkullil
Neerurava kandoo hridayam
Ekaantha shilakalkkullil
Alivukal kandoo njaan))
Aarumillennaaru cholli
En manasu koodeyille
Shwaasa nishwaasangal pole
Jeevanullil
(Aarumillennaaru cholli
En manasu koodeyille
Shwaasa nishwaasangal pole
Jeevanullil)
Haa…
Ennumaliyum koode njaan
Ennumetthum koode njaan
Pranayanadhiyaayi ozhukidum
Maarivillaayi maaridum
Pakalaayi chiraku neertthum
Raathriyaakum, njaan
((Shilakalkkullil
Neerurava kandoo hridayam
Ekaantha shilakalkkullil
Alivukal kandoo njaan))
((Kalakalkkullil
Kavithayude eenam kettoo
Pranayamaya kalakalkkullil
Raagalahari))
ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ
കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടോ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി
മൊഴികളാർന്നു മിഴികൾ രണ്ടും
ഈറനായി, ഗാനമായി
ജീവനാർന്നു സംഗമം
സ നി പ മ
രി ഗ മ
((ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ))
ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ
(ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ)
ഹാ..
എന്നുമലിയും കൂടെ ഞാൻ
എന്നുമെത്തും കൂടെ ഞാൻ
പ്രണയനദിയായി ഒഴുകിടും
മാരിവില്ലായി മാറിടും
പകലായി ചിറകു നീർത്തും
രാത്രിയാകും, ഞാൻ
((ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ))
((കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടോ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി))