A Complete Journey Through Music
Song: Vinninazhake Kanninithale
Artiste(s): Shankar Mahadevan & Bindu Anirudh
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Djibouti
Vinninazhake, kanninithale
Enthinarike, vannathithile
Kadalukal thaandi neeyetho kinaavaayi
Mathimarannellaam marannoyithaake
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Aa…
Kannimalaro, kunju thaliro
Mannilezhum uyiro,
Ilam thooval thedum kiliyo
Manjuchiriyo, thulli mazhayo
Thennalila mozhiyo
Ithu ethu ninte aano
Nin kannil kannidanjaalo
Manamaliyum
Ninte kayyilonnu thottaalo
Parayaanundo
Paranjaalum theeratthathenthe ithaake
((Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..))
((Vinninazhake, kanninithale
Enthinarike, vannathithile
Kadalukal thaandi neeytho kinaavaayi
Mathimarannellaam marannoyithaake))
((Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..
Chelulla nunayo, nero..))
വിണ്ണിനഴകേ, കണ്ണിനിതളേ
എന്തിനരികേ, വന്നതിതിലേ
കടലുകൾ താണ്ടി നീയേതോ കിനാവായി
മതിമറന്നെല്ലാം മറന്നൊയിതാകെ
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
Aa…
കന്നിമലരോ, കുഞ്ഞു തളിരോ
മണ്ണിലെഴും ഉയിരോ,
ഇളം തൂവൽ തേടും കിളിയോ
മഞ്ഞുചിരിയോ, തുള്ളി മഴയോ
തെന്നലിലാ മൊഴിയോ
ഇത് ഏതു നിന്റെ ആണോ
നിൻ കണ്ണിൽ കണ്ണിടഞ്ഞാലോ
മനമലിയും
നിന്റെ കയ്യിലൊന്നു തൊട്ടാലോ
പറയാനുണ്ടോ
പറഞ്ഞാലും തീരാത്തതെന്തേ ഇതാകെ
((ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ…))
((വിണ്ണിനഴകേ, കണ്ണിനിതളേ
എന്തിനരികേ, വന്നതിതിലേ
കടലുകൾ താണ്ടി നീയിതോ കിനാവായി
മതിമറന്നെല്ലാം മറന്നൊയിതാകെ))
((ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ..
ചേലുള്ള നുണയോ, നേരോ…))