A Complete Journey Through Music
Song: Niramizhikal (The Voice Of Vishal)
Artiste(s): Gokul Gopakumar
Lyricist: Sandra Madhav
Composer: Sankar Sharma
Album: 4 Years
Niramizhikal, maayaathennil
Neerumbozhum
Thanalukalaal, theeratthetthum
Thooval megham
Ithu vareyen kaanaappookkal
Pookkum pole
Uyirukalaalonnaakunnu
Veendum veendum
Ennil shwaasam chooderumbol
Nenchin naadam, vegam vegam
Kannin thaalam, neeyaakumbol
Chundodu chumbikkaamo
Ullaake nin gandham
Theeyaalum nin bimbam
Ullaake nin gandham
Theeyaalum
((Ullaake nin gandham
Theeyaalum nin bimbam
Ullaake nin gandham
Theeyaalum))
((Niramizhikal, maayaathennil
Neerumbozhum
Thanalukalaal, theeratthetthum
Thooval megham))
((Ithu vareyen kaanaappookkal
Pookkum pole
Uyirukalaalonnaakunnu
Veendum veendum))
((Ennil shwaasam chooderumbol
Nenchin naadam, vegam vegam
Kannin thaalam, neeyaakumbol
Chundodu chumbikkaamo))
((Ullaake nin gandham
Theeyaalum nin bimbam
Ullaake nin gandham
Theeyaalum))
Neram, en chiriyumaayi pokayo
Kaalam, iru kuthirayaayi paayumo
En sirakalil padarumee
Paraaganam pol nee, maarumo
Naamiruvarum, kilikalaayi
Parannithaa pokum, vazhikalil
Angakaleyaayithaa
Man chithayilenkilum
Chernnidaam
((Niramizhikal, maayaathennil
Neerumbozhum
Thanalukalaal, theeratthetthum
Thooval megham))
((Ithu vareyen kaanaappookkal
Pookkum pole
Uyirukalaalonnaakunnu
Veendum veendum))
((Ennil shwaasam chooderumbol
Nenchin naadam, vegam vegam
Kannin thaalam, neeyaakumbol
Chundodu chumbikkaamo))
((Ullaake nin gandham
Theeyaalum nin bimbam
Ullaake nin gandham
Theeyaalum))
നിറമിഴികൾ, മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ, തീരത്തെത്തും
തൂവൽ മേഘം
ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും
എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം, വേഗം വേഗം
കണ്ണിൻ താളം, നീയാകുമ്പോൾ
ചുണ്ടോടു ചുമ്പിക്കാമോ
ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും
((ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും))
((നിറമിഴികൾ, മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ, തീരത്തെത്തും
തൂവൽ മേഘം))
((ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും))
((എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം, വേഗം വേഗം
കണ്ണിൻ താളം, നീയാകുമ്പോൾ
ചുണ്ടോടു ചുമ്പിക്കാമോ))
((ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും))
നേരം, എൻ ചിരിയുമായി പോകയോ
കാലം, ഇരു കുതിരയായി പായുമോ
എൻ സിരകളിൽ പടരുമീ
പരാഗണം പോൽ നീ, മാറുമോ
നാമിരുവരും, കിളികളായി
പറന്നിതാ പോകും, വഴികളിൽ
അങ്ങകലെയായിതാ
മൺ ചിതയിലെങ്കിലും
ചേർന്നിടാം
((നിറമിഴികൾ, മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ, തീരത്തെത്തും
തൂവൽ മേഘം))
((ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും))
((എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം, വേഗം വേഗം
കണ്ണിൻ താളം, നീയാകുമ്പോൾ
ചുണ്ടോടു ചുമ്പിക്കാമോ))
((ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും))