Oh Manase (The Following)

4 years malayalam movie song lyrics

Song: Oh Manase (The Following)
Artiste(s): Mithun Jayaraj & Sony Mohan
Lyricist: Anu Elizabeth Jose
Composer: Sankar Sharma
Album: 4 Years

O Manase
Puthiyoru poomazhayaayi
Pozhiyaamo

Ormakal than
Janalazhi vaathilil nee
Thazhukaamo

Nirayumiyaaravangalil
Puthuswaramaayi
Kavithakalaayi maarumee
Mozhikalumaayi

O manase
Nin vazhiye
Ormakal than
Pon thariye

(Nirayumiyaaravangalil
Puthuswaramaayi
Kavithakalaayi maarumee
Mozhikalumaayi)

Vaan, megham
Vaanozhiyum neram
Aa, kannil
Kanadariyum njaanum

Naam, thammil
Kannakaleyennaalum
Ullil, manjurukunne

Chuvadukalinnu ninteyee
Vazhikalilaayi
Padikalithennumenteyo
Pathivukalaayi

Nee, varoo
Kulir thennal veeshumpole
Tharoo
Vasantham

Nilaavu pol
Kadannennil koodunnunde
Ival, nilaa kanmanee

Chuvadukalinnu ninteyee
Vazhikalilaayi
Ninavukalinnumenteyo
Pathivukalaayi

((O manase
Nin vazhiye
Ormakal than
Pon thariye))

((Nirayumiyaaravangalil
Puthuswaramaayi
Kavithakalaayi maarumee))

ഓ മനസേ
പുതിയൊരു പൂമഴയായി
പൊഴിയാമോ

ഓർമ്മകൾ തൻ
ജനലഴി വാതിലിൽ നീ
തഴുകാമോ

നിറയുമിയാരവങ്ങളിൽ
പുതുസ്വരമായി
കവിതകളായി മാറുമീ
മൊഴികളുമായി

ഓ മനസേ
നിൻ വഴിയേ
ഓർമ്മകൾ തൻ
പൊൻ തരിയേ

(നിറയുമിയാരവങ്ങളിൽ
പുതുസ്വരമായി
കവിതകളായി മാറുമീ
മൊഴികളുമായി)

വാൻ, മേഘം
വാനൊഴിയും നേരം
ആ, കണ്ണിൽ
കണ്ടറിയും ഞാനും

നാം, തമ്മിൽ
കണ്ണകലെയെന്നാലും
ഉള്ളിൽ, മഞ്ഞുരുകുന്നേ

ചുവടുകളിന്നു നിന്റെയീ
വഴികളിലായി
പടികളിതെന്നുമെന്റെയോ
പതിവുകളായി

നീ, വരൂ
കുളിർ തെന്നൽ വീശുമ്പോൾ
തരൂ
വസന്തം

നിലാവ് പോൽ
കടന്നെന്നിൽ കൂടുന്നുണ്ടേ
ഇവൾ, നിലാ കണ്മണീ

ചുവടുകളിന്നു നിന്റെയീ
വഴികളിലായി
നിനവുകളിന്നുമെന്റെയോ
പതിവുകളായി

((ഓ മനസേ
നിൻ വഴിയേ
ഓർമ്മകൾ തൻ
പൊൻ തരിയേ))

((നിറയുമിയാരവങ്ങളിൽ
പുതുസ്വരമായി
കവിതകളായി മാറുമീ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: