Song: Kaalam Pokum Munbe (The Ray Of Hope)
Artiste(s): Vaisakh C. Madhav & Sony Mohan
Lyricist: Sandra Madhav
Composer: Sankar Sharma
Album: 4 Years
Um….
Um….
Um….
Um….
Um….
Um….
Nin, ormmappookkal
Vaadaathennil, thingeedunnu
En, poovasantham
Kaanaathe nee, pokunnuvo
Nin, chaaratthaayi
Chekkeraanaayi, chirakerunne
Ee, novum kaattum
Pemaariyum, vida chollunne
Naam, kannoratthum
Kaanaadooraam, pokunnuvo
Nin, kaaltthaalangal
Ennullilaayi, verodunnoo
Kaalam pokum munbe
Thaaram mangeedunnoo
Akathaaril minnunnunde
Athilaazhum roopam neeye
(Kaalam pokum munbe
Thaaram mangeedunnoo
Akathaaril minnunnunde
Athilaazhum roopam neeye)
((Nin, ormmappookkal
Vaadaathennil, thingeedunnu
En, poovasantham
Kaanaathe nee, pokunnuvo
Nin, chaaratthaayi
Chekkeraanaayi, chirakerunne
Ee, novum kaattum
Pemaariyum, vida chollunne))
((Naam, kannoratthum
Kaanaadooraam, pokunnuvo
Nin, kaaltthaalangal
Ennullilaayi, verodunnoo))
((Kaalam pokum munbe
Thaaram mangeedunnoo
Akathaaril minnunnunde
Athilaazhum roopam neeye))
((Kaalam pokum munbe
Thaaram mangeedunnoo
Akathaaril minnunnunde
Athilaazhum roopam neeye))
ഉം….
ഉം….
ഉം….
ഉം….
ഉം….
ഉം….
നിൻ, ഓർമ്മപ്പൂക്കൾ
വാടാതെന്നിൽ, തിങ്ങീടുന്നു
എൻ, പൂവസന്തം
കാണാതെ നീ, പോകുന്നുവോ
നിൻ, ചാരത്തായി
ചേക്കേറാനായി, ചിറകേറുന്നേ
ഈ, നോവും കാറ്റും
പേമാരിയും, വിട ചൊല്ലുന്നേ
നാം, കണ്ണൂരത്തും
കാണാദൂരം, പോകുന്നുവോ
നിൻ, കാലത്താളങ്ങൾ
എന്നുള്ളിലായി, വേരോടുന്നൂ
കാലം പോകും മുൻപേ
താരം മങ്ങീടുന്നൂ
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ
(കാലം പോകും മുൻപേ
താരം മങ്ങീടുന്നൂ
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ)
((നിൻ, ഓർമ്മപ്പൂക്കൾ
വാടാതെന്നിൽ, തിങ്ങീടുന്നു
എൻ, പൂവസന്തം
കാണാതെ നീ, പോകുന്നുവോ
നിൻ, ചാരത്തായി
ചേക്കേറാനായി, ചിറകേറുന്നേ
ഈ, നോവും കാറ്റും
പേമാരിയും, വിട ചൊല്ലുന്നേ))
((നാം, കണ്ണൂരത്തും
കാണാദൂരം, പോകുന്നുവോ
നിൻ, കാലത്താളങ്ങൾ
എന്നുള്ളിലായി, വേരോടുന്നൂ))
((കാലം പോകും മുൻപേ
താരം മങ്ങീടുന്നൂ
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ))
((കാലം പോകും മുൻപേ
താരം മങ്ങീടുന്നൂ
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ))