Song: Viral Thodathe
Artiste(s): Nakul Abhyankar
Lyricist: Vinayak Sasikumar
Composer: Ouseppachen
Album: Solomonte Theneechakal
Viral thodaathe
Veyil, maranjuvo
Irul, kinaavil
Kavil, thadam nananjo
(Viral thodaathe
Veyil, maranjuvo
Irul, kinaavil
Kavil, thadam nananjo)
((Viral))
Etho thulaa vennilaavil
Naamaadyamonnaayi maari
Inneeyathe, vennilaavil
Rendaayi maaraanorungi
Vaanil vingum thaarangal
Naale mannil veenaalum
(Vaanil vingum thaarangal
Naale mannil veenaalum)
Polinja moham thiranju veendum
Varunna janmam cherum naal
((Viral thodaathe
Veyil, maranjuvo
Irul, kinaavil
Kavil, thadam nananjo))
((Viral))
Olangal thedunna neram
Kaanaathe pokunnu theeram
Thaalolamothunnoreenam
Thaane vithumbunnu mookam
Thellum thennal poovaake
Neerum venal neelumbol
(Thellum thennal poovaake
Neerum venal neelumbol)
Virinju theeraan kurunnu poovin
Marandame nee maayunno
((Viral thodaathe
Veyil, maranjuvo
Irul, kinaavil
Kavil, thadam nananjo))
((Viral))
വിരൽ തൊടാതെ
വെയിൽ, മറഞ്ഞുവോ
ഇരുൾ, കിനാവിൽ
കവിൾ, തടം നനഞ്ഞോ
(വിരൽ തൊടാതെ
വെയിൽ, മറഞ്ഞുവോ
ഇരുൾ, കിനാവിൽ
കവിൾ, തടം നനഞ്ഞോ)
((Viral))
ഏതോ തുലാ വെണ്ണിലാവിൽ
നാമാദ്യമൊന്നായി മാറി
ഇന്നീയതെ, വെണ്ണിലാവിൽ
രണ്ടായി മാറാനൊരുങ്ങി
വാനിൽ വിങ്ങും താരങ്ങൾ
നാളേ മണ്ണിൽ വീണാലും
(വാനിൽ വിങ്ങും താരങ്ങൾ
നാളേ മണ്ണിൽ വീണാലും)
പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും
വരുന്ന ജന്മം ചേരും നാൾ
((വിരൽ തൊടാതെ
വെയിൽ, മറഞ്ഞുവോ
ഇരുൾ, കിനാവിൽ
കവിൾ, തടം നനഞ്ഞോ))
((വിരൽ))
ഓളങ്ങൾ തേടുന്ന നേരം
കാണാതെ പോകുന്നു തീരം
താലോലമോതുന്നൊരീണം
താനേ വിതുമ്പുന്നു മൂകം
തെല്ലും തെന്നൽ പൂവാകെ
നീറും വേനൽ നീളുമ്പോൾ
(തെല്ലും തെന്നൽ പൂവാകെ
നീറും വേനൽ നീളുമ്പോൾ)
വിരിഞ്ഞു തീരാൻ കുരുന്നു പൂവിൻ
മരന്ദമേ നീ മായുന്നോ
((വിരൽ തൊടാതെ
വെയിൽ, മറഞ്ഞുവോ
ഇരുൾ, കിനാവിൽ
കവിൾ, തടം നനഞ്ഞോ))
((വിരൽ))