A Complete Journey Through Music
Song: Dhanumasa Penninu
Artiste(s): K.J. Jesudas
Lyricist: S. Ramesan Nair
Composer: Mohan Sithara
Album: Kathanayakan
Dhanumaasappenninu pootthaalam
Makaratthil kulirum naanam
Kumbhatthil mangalyamakam thozhanam
Pinne meenatthilavalude thaalikettu
Thaalikettu
((Dhanumaasappenninu pootthaalam
Makaratthil kulirum naanam
Kumbhatthil mangalyamakam thozhanam
Pinne meenatthilavalude thaalikettu
Thaalikettu))
Kani veykkum medam
Mizhi potthi, ninne
Kaanaanenneyunartthum
Uruliyum poovum
Pudavayum ponnum
Vaalkkannaadiyum kaanum
Kavithe…
Aa….
Kavithe pookkanikkonnayaayi nee munnil
Pulakatthil mungumbol njaanunarum
((Dhanumaasappenninu pootthaalam
Makaratthil kulirum naanam))
Idavatthil peyyum
Mazha kondu moodaan
Eeran kanchukam maaraan
Mithuna nilaavil
Mizhikalaal thortthaam
Karkkidakappuzha neenthaam
Mridule….
Aa….
Mridule omanatthinkalaayi neeyente
Hridayatthin sangeethamaavukille
Ga Ma Pa Ni Dha Ni
Pa Ma Ga Ri Sa Ni
Ni Sa Ri Ga Ma Pa
Dha Ni Dha
Ga Ma Dha Ni Dha
Dha Ni Sa Sa Sa
Ma Dha Ni Ni Ni
Pa Ma Ni Dha Sa Ni Dha Pa Ma Ga Ri Ga
Ni Sa Ga Ri Sa Ri Ma Ga Ri Ma Pa
Dha Ni Sa
Dha Ni Sa
Dha Ni Ga Ri Sa
((Dhanumaasappenninu pootthaalam
Makaratthil kulirum naanam
Kumbhatthil mangalyamakam thozhanam
Pinne meenatthilavalude thaalikettu
Thaalikettu))
ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തിൽ കുളിരും നാണം
കുംഭത്തിൽ മംഗല്യമകം തൊഴണം
പിന്നെ മീനത്തിലവളുടെ താലികെട്ട്
താലികെട്ട്
((ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തിൽ കുളിരും നാണം
കുംഭത്തിൽ മംഗല്യമകം തൊഴണം
പിന്നെ മീനത്തിലവളുടെ താലികെട്ട്
താലികെട്ട്))
കണി വെയ്ക്കും മേടം
മിഴി പൊത്തി, നിന്നെ
കാണാനെന്നെയുണർത്തും
ഉരുളിയും പൂവും
പുടവയും പൊന്നും
വാൽക്കണ്ണാടിയും കാണും
കവിതേ…
ആ….
കവിതേ പൂക്കണിക്കൊന്നയായി നീ മുന്നിൽ
പുളകത്തിൽ മുങ്ങുമ്പോൾ ഞാനുണരും
((ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തിൽ കുളിരും നാണം))
ഇടവത്തിൽ പെയ്യും
മഴ കൊണ്ടു മൂടാൻ
ഈറൻ കഞ്ചുകം മാറാൻ
മിഥുന നിലാവിൽ
മിഴികളാൽ തോർത്താം
കർക്കിടകപ്പുഴ നീന്താം
മൃദുലേ….
ആ….
മൃദുലേ ഓമനത്തിങ്കളായി നീയെന്റെ
ഹൃദയത്തിന് സംഗീതമാവുകില്ലേ
Ga Ma Pa നി Dha നി
Pa Ma Ga Ri Sa നി
നി Sa Ri Ga Ma Pa
Dha നി Dha
Ga Ma Dha നി Dha
Dha നി Sa Sa Sa
Ma Dha നി നി നി
Pa Ma നി Dha Sa നി Dha Pa Ma Ga Ri Ga
നി Sa Ga Ri Sa Ri Ma Ga Ri Ma Pa
Dha നി Sa
Dha നി Sa
ധ നി ഗ രി സ
((ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തിൽ കുളിരും നാണം
കുംഭത്തിൽ മംഗല്യമകം തൊഴണം
പിന്നെ മീനത്തിലവളുടെ താലികെട്ട്
താലികെട്ട്))