Song: Raavirulum
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Mahatma
Raavirulum
Pakal shaapavumaayi
Azhakukal than
Chuzhi malaril
Pidayukayo
Smrithi shalabhangal
((Raavirulum
Pakal shaapavumaayi))
Thanalukal marayum
Theerangalee venal
Chirakukal kozhiyum
Saayanthanamaayi
Sharanirayettorira nenchil
Saanthwanamaayi thazhukiduvaan
Ethu poorva punyamaayidaam
Peruvazhiyarikil
((Raavirulum
Pakal shaapavumaayi))
Kanavukal perukum
Yaamangalee kaattil
Kadalalayulayum
Santhaapavumaayi
Padamidarum en yaathrakalil
Vazhi piriyum pon thaarakame
Ninte kaicheraathinaalumee
Kathiroli tharumo
((Raavirulum
Pakal shaapavumaayi))
രാവിരുളും
പകൽ ശാപവുമായി
അഴകുകൾ തൻ
ചുഴി മലരിൽ
പിടയുകയോ
സ്‌മൃതി ശലഭങ്ങൾ
((രാവിരുളും
പകൽ ശാപവുമായി))
തണലുകൾ മറയും
തീരങ്ങളീ വേനൽ
ചിറകുകൾ കൊഴിയും
സായന്തനമായി
ശരനിരയേറ്റോരിര നെഞ്ചിൽ
സാന്ത്വനമായി തഴുകിടുവാൻ
ഏതു പൂർവ പുണ്യമായിടാം
പെരുവഴിയരികിൽ
((രാവിരുളും
പകൽ ശാപവുമായി))
കനവുകൾ പെരുകും
യാമങ്ങളീ കാറ്റിൽ
കടലലയുലയും
സന്താപവുമായി
പടമിടാരും എൻ യാത്രകളിൽ
വഴി പിരിയും പൊൻ താരകമേ
നിന്റെ കൈചേരാതിനാലുമീ
കതിരൊളി തരുമോ
((രാവിരുളും
പകൽ ശാപവുമായി))