Paalmanam

christy malayalam film song lyrics

Song: Paalmanam
Artiste(s): Kapil Kapilan & Keerthana Vaidyanathan
Lyricist: Vinayak Sasikumar
Composer: Govind Vasantha
Album: Christy

Paalmanam thookunna raatthennal
Thennalilaadum nin kaarkoonthal
Paaridam kan moodum neram naamee
Paathiraa mounam sanchaarikal

Kinaakkaayalongal neenthunnu melle
Ore dweepin orangal thedee
Vishaadangal maayunnu nin koode njaanen
Viral kortthu nilkkum neram

Thaaranira thaazheyonnivale kanda paadithaa moolunne
Maalaakhayaanee pennu
Thaalamidarunnu nenchinakamaadya chumbanam melaake
Kulirormmayaayi veezhe

Neeraazhippennodonnaayi
Neer kaayal cherum pole
Pozhiyaayi maari naam
Thaane

Cheraanee njaan penne
Neeyaanen pookkandal
Chelodenkil nee melle
Veraayi aazhumo

Thulaakkaala meghangal porumbozhennil
Varam pole nin choodu venam
Nilaarangal minnunnoree theera bhoovil
Ulaa venam en koode neeyum

((Paalmanam thookunna raatthennal
Thennalilaadum nin kaarkoonthal
Paaridam kan moodum neram naamee
Paathiraa mounam sanchaarikal))

പാൽമണം തൂകുന്ന രാത്തെന്നാൽ
തെന്നലിലാടും നിൻ കാർകൂന്തൽ
പാരിടം കൺ മൂടും നേരം നാമീ
പാതിരാ മൗനം സഞ്ചാരികൾ

കിനാക്കായലോളങ്ങൾ നീന്തുന്നു മെല്ലെ
ഒരേ ദ്വീപിൻ ഓരങ്ങൾ തേടി
വിഷാദങ്ങൾ മായുന്നു നിൻ കൂടെ ഞാനെൻ
വിരൽ കോർത്തു നിൽക്കും നേരം

താരനിര താഴെയൊന്നിവളെ കണ്ട പാടിതാ മൂളൂന്നേ
മാലാഖയാണീ പെണ്ണ്
താളമിടറുന്നു നെഞ്ചിനകമാദ്യ ചുംബനം മേലാകെ
കുളിരോർമ്മയായി വീഴേ

നീരാഴിപ്പെണ്ണോടൊന്നായി
നീർ കായൽ ചേരും പോലെ
പൊഴിയായി മാറി നാം
താനേ

ചെറാണീ ഞാൻ പെണ്ണെ
നീയാണെൻ പൂക്കണ്ടൽ
ചേലോടെങ്കിൽ നീ മെല്ലെ
വേരായി ആഴുമോ

തുലാക്കാല മേഘങ്ങൾ പോരുമ്പോഴേന്നിൽ
വരം പോലെ നിൻ ചൂടു വേണം
നിലാരങ്ങൾ മിന്നുന്നൊരീ തീര ഭൂവിൽ
ഉലാ വേണം എൻ കൂടെ നീയും

((പാൽമണം തൂകുന്ന രാത്തെന്നാൽ
തെന്നലിലാടും നിൻ കാർകൂന്തൽ
പാരിടം കൺ മൂടും നേരം നാമീ
പാതിരാ മൗനം സഞ്ചാരികൾ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: