Ambadi Thumbi

Malikappuram malayalam film song lyrics

Song: Ambadi Thumbi
Artiste(s): Vineeth Sreenivasan, Theertha Subash & Vaiga Abhilash
Lyricist: Santhosh Varma
Composer: Ranjin Raj
Album: Malikappuram

Ambaadi thumbikkunjum
Pachola thatthappennum
Thullaattam thullum naadaane

Mandaarakkombin mele
Randaalkkum aadikkoodaan
Ponnoonjaal kettum naadaane

Oru poonkaattinoppam paarum
Appooppan thaadikkoppma
Chennaali appooppan kaavu

Makaratthil oli pookkum
Malamedin adivaaram
Narumanjin chantham choodum ee naadu

((Ambaadi thumbikkunjum
Pachola thatthappennum
Thullaattam thullum naadaane))

((Mandaarakkombin mele
Randaalkkum aadikkoodaan
Ponnoonjaal kettum naadaane))

Pulariyekunna manimaala
Chaartthi nilkkunna ponpoovu
Kannu vettichu kavaraanaayi
Kunnirangunna thooveyilu

Melatthe kovil thedi
Maanatthe kaarmeghangal
Swamikku kettum ketti pokaarunde

Anthiykku deepam veykkaan
Nakshathrakannikkaarum
Karppoorakkettum kondu pokaarunde

((Hey makaratthil oli pookkum
Malamedin adivaaram
Narumanjin chantham choodum ee naadu))

((Ambaadi thumbikkunjum
Pachola thatthappennum
Thullaattam thullum naadaane))

((Mandaarakkombin mele
Randaalkkum aadikkoodaan
Ponnoonjaal kettum naadaane))

((Oru poonkaattinoppam paarum
Appooppan thaadikkoppma
Chennaali appooppan kaavu))

((Makaratthil oli pookkum
Malamedin adivaaram
Narumanjin chantham choodum ee naadu))

O..

((Melatthe kovil thedi
Maanatthe kaarmeghangal
Swamikku kettum ketti pokaarunde))

((Anthiykku deepam veykkaan
Nakshathrakannikkaarum
Karppoorakkettum kondu pokaarunde))

((Melatthe kovil thedi
Maanatthe kaarmeghangal
Swamikku kettum ketti pokaarunde))

((Anthiykku deepam veykkaan
Nakshathrakannikkaarum
Karppoorakkettum kondu pokaarunde))

അമ്പാടി തുമ്പിക്കുഞ്ഞും
പച്ചോല തത്തപ്പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ

മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ

ഒരു പൂങ്കാറ്റിനൊപ്പം പാറും
അപ്പൂപ്പൻ താടിക്കൊപ്പമാ
ചെന്നാലി അപ്പൂപ്പൻ കാവ്

മകരത്തിലെ ഒളി പൂക്കും
മലമേടിൻ അടിവാരം
നറുമഞ്ഞിൻ ചന്തം ചൂടും ഈ നാട്

((അമ്പാടി തുമ്പിക്കുഞ്ഞും
പച്ചോല തത്തപ്പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ))

((മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ))

പുലരിയേകുന്ന മണിമല
ചാർത്തി നിൽക്കുന്ന പൊൻപൂവ്
കണ്ണു വെട്ടിച്ചു കവരാനായി
കുന്നിറങ്ങുന്ന തൂവെയില്

മേലത്തെ കോവിൽ തേടി
മാനത്തേ കാർമേഘങ്ങൾ
സ്വാമിക്കു കെട്ടും കെട്ടി പോകാറുണ്ടേ

അന്തിയ്ക്കു ദീപം വെയ്ക്കാൻ
നക്ഷത്രകന്നിക്കാരും
കർപ്പൂരക്കെട്ടും കൊണ്ടു പോകാറുണ്ടേ

((ഹേ മകരത്തിലെ ഒളി പൂക്കും
മലമേടിൻ അടിവാരം
നറുമഞ്ഞിൻ ചന്തം ചൂടും ഈ നാട്))

((അമ്പാടി തുമ്പിക്കുഞ്ഞും
പച്ചോല തത്തപ്പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ))

((മന്ദാരക്കൊമ്പിൻ മേലെ
രണ്ടാൾക്കും ആടിക്കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ))

((ഒരു പൂങ്കാറ്റിനൊപ്പം പാറും
അപ്പൂപ്പൻ താടിക്കൊപ്പമാ
ചെന്നാലി അപ്പൂപ്പൻ കാവ്))

((മകരത്തിലെ ഒളി പൂക്കും
മലമേടിൻ അടിവാരം
നറുമഞ്ഞിൻ ചന്തം ചൂടും ഈ നാട്))

ഓ ..

((മേലത്തെ കോവിൽ തേടി
മാനത്തേ കാർമേഘങ്ങൾ
സ്വാമിക്കു കെട്ടും കെട്ടി പോകാറുണ്ടേ))

((അന്തിയ്ക്കു ദീപം വെയ്ക്കാൻ
നക്ഷത്രകന്നിക്കാരും
കർപ്പൂരക്കെട്ടും കൊണ്ടു പോകാറുണ്ടേ))

((മേലത്തെ കോവിൽ തേടി
മാനത്തേ കാർമേഘങ്ങൾ
സ്വാമിക്കു കെട്ടും കെട്ടി പോകാറുണ്ടേ))

((അന്തിയ്ക്കു ദീപം വെയ്ക്കാൻ
നക്ഷത്രകന്നിക്കാരും
കർപ്പൂരക്കെട്ടും കൊണ്ടു പോകാറുണ്ടേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: