Thalatherichavar

romancham malayalam film song lyrics

Song: Thalatherichavar
Artiste(s): Zia Ul Huq & M.C. Couper
Lyricist: Vinayak Sasikumar
Composer: Sushin Shyam
Album: Romancham

Hey
Thalatherichavarottaake vaazhana
Kottaaramaanithu
Pettaal pedum athu kattaayam
Ettinte poottulla koodaaram
Thararararatthey

Madiyude malayoratthu dhyaanichirikkunna sanyaasi
Chummaathirippinte abhyaasi
Choratthelappulla thonnyaasi
Thararararattha

Gamayude killaadiyaayi
Illaaymayil dhaaraaliyaayi
Kudivaliyunmaadiyaam
Kunnaaymayil koottaaliyaa
Paapikalillaatthoree
Bhoothangalaayi vaazhunnithaa

Lalalalala lallallaala
Lalalalala lallallaala
Laalaalaalaalaalaala

Lalalalala lallallaala
Lalalalala lallallaala
Laalaalaalaalaalaala

Mara kurishukalezhennamulla
Semittheriyaanithu
Tholatthirippavaranyonyam
Paara paraakramamaavolam

Thararararatthey

Nirayanamini aamaashayam
Athinillaashayam
Udayonaashrayam
Gathikedaanee
Aapaadhachoodam maduppaane

Thararararattha

Nagaramithonnaantharam
Ambaanikal nooraayiram
Athiloru dhaaraaviyil
Neeraaviyaayi ee jeevitham

Munnilu kannaadiyum
Pucham tharum, kolam mukham

Lalalalala lallallaala
Lalalalala lallallaala
Laalaalaalaalaalaala

Lalalalala lallallaala
Lalalalala lallallaala
Laalaalaalaalaalaala

Thonayundu neram
Theereyilla vegam
Irunnu verirangi
Maravichu poya dheham

Kokkinotthamokkeyedutthittaninja sesham
Michamulla echilokke pichiyezhu perum
Chikkilikkidappu nokkiyappa keesha itthiri
Pratheeksha vechathokkeyum thirichedachathistami

Vayattilullamennumee
Kolutthi vecha isthiri
Pampiyaanu raidiyente bodiyil pidichiri

Neeru vaatti veenju bottle
Aakki vikkum naattilenikku
Chee mutta polumilla choothaadaan

Ee theevandiyaakunna jeevithatthinethire ninnu
Naam veeshi ninnu vellatthoovaala

Namma ooril valya thothil choodilla
Ulagamaakumee hotelil free oonilla
Chaari nikkuvaan ponna thoonillayenkilum
Viyarppozhukkuvaa thakka moodilla

Pakalum raathriyum
Pokuvathaarariyoo
Budhanum vyaazhavum
Maaruvathaararivoo

Nara kayariyorammaavanaayi
Pen nottamithelkkaatheyaayi
Ee chuvarile maaraala valayile
Ponnechayaayi varum pulchaadiyaayi

((Hey
Thalatherichavarottaake vaazhana
Kottaaramaanithu
Pettaal pedum athu kattaayam
Ettinte poottulla koodaaram
Thararararatthey))

((Madiyude malayoratthu dhyaanichirikkunna sanyaasi
Chummaathirippinte abhyaasi
Choratthelappulla thonnyaasi
Thararararattha))

((Gamayude killaadiyaayi
Illaaymayil dhaaraaliyaayi
Kudivaliyunmaadiyaam
Kunnaaymayil koottaaliyaa
Paapikalillaatthoree
Bhoothangalaayi vaazhunnithaa))

Thala thaazhaathithu vazhi pokku
Pala vallikal nerampokku
Sthithi gathikalil kenikalil nokku
Thattaathe muttaathe matthaayorottam

((Thala thaazhaathithu vazhi pokku
Pala vallikal nerampokku
Sthithi gathikalil kenikalil nokku
Thattaathe muttaathe matthaayorottam))

ഹേ
തലതെറിച്ചവരൊട്ടാകെ വാഴണ
കൊട്ടാരമാണിത്
പെട്ടാൽ പെടും അതു കട്ടായം
എട്ടിന്റെ പൂട്ടുള്ള കൂടാരം
തരരരരത്തെ

മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി
ചുമ്മാതിരിപ്പിന്റെ അഭ്യാസി
ചോരത്തെളപ്പുള്ള തോന്ന്യാസി
തരരരരത്ത

ഗമയുടെ കില്ലാഡിയായി
ഇല്ലായ്മയിൽ ധാരാളിയായി
കുടിവലിയുന്മാദിയാം
കുന്നായ്മയിൽ കൂട്ടാളിയാ
പാപികളില്ലാത്തൊരീ
ഭൂതങ്ങളായി വാഴുന്നിതാ

ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാലാലാ

ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാലാലാ

മര കുരിശുകളേഴെണ്ണമുള്ള
സെമിത്തേരിയാണിത്
തോളത്തിരിപ്പവരന്യോന്യം
പാരാ പരാക്രമമാവോളം

തരരരരത്ത

നിറയണമിനി ആമാശയം
അതിനില്ലാശയം
ഉടയോനാശ്രയം
ഗതികേടാണീ
ആപാദചൂഡം മടുപ്പാണെ

തരരരരത്ത

നഗരമിതോന്നാന്തരം
അംബാനികൾ നൂറായിരം
അതിലൊരു ധാരാവിയിൽ
നീരാവിയായി ഈ ജീവിതം

മുന്നിലു കണ്ണാടിയും
പുച്ഛം തരും, കോലം മുഖം

ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാലാലാ

ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാ ലല്ലല്ലാല
ലാലാലാലാലാലാലാ

തോനയുണ്ട് നേരം
തീരെയില്ല വേഗം
ഇരുന്നു വേരിറങ്ങി
മരവിച്ചു പോയ ദേഹം

കൊക്കിനൊത്തമൊക്കെയെടുത്തിട്ടണിഞ്ഞ ശേഷം
മിച്ചമുള്ള എച്ചിലൊക്കെ പിച്ചിയേഴു പേരും
ചിക്കിലിക്കിടപ്പു നോക്കിയപ്പ കീശ ഇത്തിരി
പ്രതീക്ഷ വെച്ചതൊക്കെയും തിരിച്ചടച്ചതിഷ്ടമി

വയറ്റിലുള്ളമെന്നുമീ
കൊളുത്തി വെച്ച ഇസ്തിരി
പമ്പിയാണു റൈഡിയെന്റെ ബോഡിയിൽ പിടിച്ചിരി

നീറു വാട്ടി വീഞ്ഞ് ബോട്ടിലെ
ആക്കി വെക്കും നാട്ടിലെനിക്കു
ചീമുട്ട പോലുമില്ല ചൂതാടാൻ

ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന്
നാം വീശി വന്നു വെള്ളത്തൂവാല

നമ്മ ഊരിൽ വല്യ തോതിൽ ചൂടില്ല
ഉലഗമാകെ ഫ്രീ ഊണില്ല
ചാരി നീക്കുവാൻ പോന്ന തൂണില്ലായെങ്കിലും
വിയർപ്പൊഴുക്കുവാൻ തക്ക മൂഡില്ല

പകലും രാത്രിയും
പോകുവതാരറിയൂ
ബുധനും വ്യാഴവും
മാറുവതാരറിവൂ

നര കയറിയൊരമ്മാവനായി
പെൺ നോട്ടമിതേക്കാതെയായി
ഈ ചുവരിലെ മാറാല വലയിലെ
പൊന്നീച്ചയായി വരും പുൽച്ചാടിയായി

((ഹേ
തലതെറിച്ചവരൊട്ടാകെ വാഴണ
കൊട്ടാരമാണിത്
പെട്ടാൽ പെടും അതു കട്ടായം
എട്ടിന്റെ പൂട്ടുള്ള കൂടാരം
തരരരരത്തെ))

((മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി
ചുമ്മാതിരിപ്പിന്റെ അഭ്യാസി
ചോരത്തെളപ്പുള്ള തോന്ന്യാസി
തരരരരത്ത))

((ഗമയുടെ കില്ലാഡിയായി
ഇല്ലായ്മയിൽ ധാരാളിയായി
കുടിവലിയുന്മാദിയാം
കുന്നായ്മയിൽ കൂട്ടാളിയാ
പാപികളില്ലാത്തൊരീ
ഭൂതങ്ങളായി വാഴുന്നിതാ))

തല താഴാതിതു വഴി പോക്ക്
പല വള്ളികൾ നേരംപോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ നോക്ക്
തട്ടാതെ മുട്ടാതെ മത്തായൊരോട്ടം

((തല താഴാതിതു വഴി പോക്ക്
പല വള്ളികൾ നേരംപോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ നോക്ക്
തട്ടാതെ മുട്ടാതെ മത്തായൊരോട്ടം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: