Chaayum Veyil

saudi vellakka lyrics

Song: Chaayum Veyil
Artiste(s): Bombay Jayashri
Lyricist: Anwar Ali
Composer: Palee Francis
Album: Saudi Vellakka

Chaayum veyil, mukil chillakal
Chekkayillaathananthamaam
Aakaashavum, umm

Raavaayi melleyenkilum
Aaro varum nila marammaram pol
Etho pular chirakaaravam pol
Prabhaathamaayi

Greeshmam tharaan
Kaakka kaaryam thanal
Shaithyangal kambalavum
Aarkkariyaam

Kuda pole vaazhkayaayi
Chudu venneer kallichorormmakal
Veezhkayaayi ulpaathayil vettam
Kinaavettam

Kaankayaayi paatha neeleyum
Chila kunji pachappin chodukal
Poovidaan mottenna pol vimbum
Kishorangal

((Greeshmam tharaan
Kaakka kaaryam thanal
Shaithyangal kambalavum
Aarkkariyaam))

Um.. Um…

Malarkkaalamaayi, kanikkaalamaayi
Pakalin vaadiyil, puthu then koodukal
Chudum verppukal, neduveerppukal
Idayil veeshidum, kilikal kaattukal

Pinnottu paayukayaayi, neerormmakal
Aazhatthilaalukayaayi, neerormmakal
Ninavil..

((Greeshmam tharaan
Kaakka kaaryam thanal
Shaithyangal kambalavum
Aarkkariyaam (aarkkariyaam)))

((Greeshmam tharaan
Kaakka kaaryam thanal
Shaithyangal kambalavum
(shaithyangal kambalavum)
Aarkkariyaam))

ചായും വെയിൽ, മുകിൽ ചില്ലകൾ
ചേക്കയില്ലാതാനന്തമാം
ആകാശവും, ഉം

നാവായി മെല്ലെയെങ്കിലും
ആരോ വരും നില മർമ്മരം പോൽ
ഏതോ പുലർ ചിറകാരവം പോൽ
പ്രഭാതമായി

ഗ്രീഷ്മം തരാൻ
കാക്ക കാര്യം തണൽ
ശൈത്യങ്ങൾ കംബളവും
ആർക്കറിയാം

കുട പോലെ വാഴ്‌കയായി
ചുടു വെണ്ണീർ കല്ലിച്ചൊരോർമ്മകൾ
വീഴുകയായി ഉൾപ്പാതയിൽ വെട്ടം
കിനാവെട്ടം

കാൺകയായി പാത നീലയും
ചില കുഞ്ഞി പച്ചപ്പിൻ ചോടുകൾ
പൂവിടാൻ മൊട്ടെന്ന പോൽ വിമ്പും
കിശോരങ്ങൾ

((ഗ്രീഷ്മം തരാൻ
കാക്ക കാര്യം തണൽ
ശൈത്യങ്ങൾ കംബളവും
ആർക്കറിയാം))

ഉം.. ഉം…

മലർക്കാലമായി, കാണിക്കാലമായി
പകലിൻ വാടിയിൽ, പുതു തേൻ കൂടുകൾ
ചൂടും വേർപ്പുകൾ, നെടുവീർപ്പുകൾ
ഇടയിൽ വീശിടും, കിളികൾ കാറ്റുകൾ

പിന്നോട്ട് പായുകയായി, നീരോർമ്മകൾ
ആഴത്തിലാളുകയായി, നീരോർമ്മകൾ
നിനവിൽ..

((ഗ്രീഷ്മം തരാൻ
കാക്ക കാര്യം തണൽ
ശൈത്യങ്ങൾ കംബളവും
ആർക്കറിയാം (ആർക്കറിയാം)))

((ഗ്രീഷ്മം തരാൻ
കാക്ക കാര്യം തണൽ
ശൈത്യങ്ങൾ കംബളവും
(ശൈത്യങ്ങൾ കംബളവും)
ആർക്കറിയാം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: