Shwasame


Song: Shwasame
Artiste(s): K.S. Harisankar & Nithya Mammen
Lyricist: Vinayak Sasikumar
Composer: P.S. Jayahari
Album: Santhosham

Januvariyile thenmazha thodum poovo
Janalazhikal chaamaramidum kaatto
Poonerukayil raamazha viral pole
En varikalil njaan ezhuthidum pero

Nee thanna laalanangal
Njaanente punyamaakki
Neeyekum ee dinangal
Maayalleyennu thonni

Neeyaakumee, thoovaadiyil
Mohangal ooyalaadee

Shwaasame… shwaasame…
Paathayil paathiyaayi thedi njaan
Shwaasame… shwaasame…
Thedalil kaavalaayi maari nee

((Januvariyile thenmazha thodum poovo
Janalazhikal chaamaramidum kaatto
Poonerukayil raamazha viral pole
En varikalil njaan ezhuthidum pero))

Naalithe vari, kaalam paranjillaa
Aarumee vidham, kaaryamozhinjeelaa
Ee nirangalum, veezhunna thoomanjum
Nee varum vare, njaanonnarinjeelaa

Mookamaamormma than kaayalorangalil

Oru kaaladippaadineenam thooki nee

Naanam peytha vaanam
Ee polee kannukal

Meghadoothumaayi vannu
Kaanaanere vaikiyen manam

((Shwaasame… shwaasame…
Paathayil paathiyaayi thedi njaan
Shwaasame… shwaasame…
Thedalil kaavalaayi maari nee))

((Januvariyile thenmazha thodum poovo
Janalazhikal chaamaramidum kaatto (aa)
Poonerukayil raamazha viral pole (o.)
En varikalil njaan ezhuthidum pero))

Aa..
((Nee thanna laalanangal
Njaanente punyamaakki
Neeyekum ee dinangal
Maayalleyennu thonni))

((Neeyaakumee, thoovaadiyil
Mohangal ooyalaadee))

((Shwaasame… shwaasame…
Paathayil paathiyaayi thedi njaan
Shwaasame… shwaasame…
Thedalil kaavalaayi maari nee))

ജനുവരിയിലെ തേന്മഴ തോടും പൂവോ
ജനലഴികൾ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ

നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകും ഈ ദിനങ്ങൾ
മായല്ലേയെന്നു തോന്നി

നീയാകുമീ, തൂവാടിയിൽ
മോഹങ്ങൾ ഊയലാടി

ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ

((ജനുവരിയിലെ തേന്മഴ തോടും പൂവോ
ജനലഴികൾ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ))

നാളിതേ വാരി, കാലം പറഞ്ഞില്ലാ
ആരുമീ വിധം, കാര്യമൊഴിഞ്ഞീലാ
ഈ നിറങ്ങളും, വീഴുന്ന തൂമഞ്ഞും
നീ വരും വരെ, ഞാനൊന്നറിഞ്ഞീലാ

മൂകമാമോർമ്മ തൻ കായലോരങ്ങളിൽ

ഒരു കാലാടിപ്പാടിനീണം തൂകി നീ

നാണം പെയ്ത വാനം
ഈ പോലീ കണ്ണുകൾ

മേഘദൂതുമായി വന്നു
കാണാനേറെ വൈകിയെൻ മനം

((ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ))

((ജനുവരിയിലെ തേന്മഴ തോടും പൂവോ
ജനലഴികൾ ചാമരമിടും കാറ്റോ (ആ)
പൂനെറുകയിൽ രാമഴ വിരൽ പോലേ (ഓ)
എൻ വരികളിൽ ഞാൻ എഴുതിടും പേരോ))

ആ..
((നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകും ഈ ദിനങ്ങൾ
മായല്ലേയെന്നു തോന്നി))

((നീയാകുമീ, തൂവാടിയിൽ
മോഹങ്ങൾ ഊയലാടി))

((ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ))

Leave a comment