Ganapathi Thunayaruluka


Song: Ganapathi Thunayaruluka
Artiste(s): Anthony Daasan & Madhu Balakrishnan
Lyricist: Santhosh Varma
Composer: Ranjin Raj
Album: Malikappuram

Swamiye, Sharanamayyappa
Sharanamayyappa, Sharanamayyappa

Ganapathi thunayaruluka
Thaanu vanangaam
Thakathimi thaka thakiladi
Petta thudangaam

Ganapathi thunayaruluka
Thaanu vanangaam
Thakathimi thaka thakiladi
Vetta thudangaam

Vanpulimel eri varum
Ezhakale kaattharulum
Naayakane shree manikandaa

Mohini than pon makane
Shreeharanum nandanane
Nee sharanam hariharasudhane

Ambenthi kombenthi
Chaayangal pooshunne
Anuvaadham thannarulane

Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom

(Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom)

((Ganapathi thunayaruluka
Thaanu vanangaam
Thakathimi thaka thakiladi
Petta thudangaam))

Mahishiye kollaanaayi piranna baalaa
Mahiyude rakshakkaayi thelinja devaa
Karangalil villode sharangalode
Padaykku nee poyille shabarinaathaa
Odukki nee ambaade ahanthayellaam
Kurichu nee ayyappa charithamellaam

Pulikale onnode nayichu veeraa
Thirichu vannettheele shivakumaaraa

Vetta poyone
Nettam kondaadaan
Petta kettunne swaamiye

Petta thullunna
Swaamimaarkkellaam
Moksham nalkene ayyane

((Ambenthi kombenthi
Chaayangal pooshunne
Anuvaadham thannarulane))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

((Ganapathi thunayaruluka
Thaanu vanangaam
Thakathimi thaka thakiladi
Petta thudangaam))

((Ganapathi thunayaruluka
Thaanu vanangaam
Thakathimi thaka thakiladi
Petta thudangaam))

((Vanpulimel eri varum
Ezhakale kaattharulum
Naayakane shree manikandaa))

((Mohini than pon makane
Shreeharanum nandanane
Nee sharanam hariharasudhane))

((Ambenthi kombenthi
Chaayangal pooshunne
Anuvaadham thannarulane))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

((Swami thinthaka thom thom
Ayyappa thinthaka thom thom
Swami thinthaka thom thom
Ayyappa thinthaka thom))

സ്വാമിയേ, ശരണമയ്യപ്പാ
ശരണമയ്യപ്പാ, ശരണമയ്യപ്പാ

ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം

(ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം)

വൻപുലിമേൽ ഏറി വരും
ഏഴകളെ കാത്തരുളും
നായകനെ ശ്രീ മണികണ്ഠാ

മോഹിനി തൻ പൊൻ മകനേ
ശ്രീഹരനും നന്ദനനേ
നീ ശരണം ഹരിഹരസുധനേ

അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണേ

സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം

(സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം)

((ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം))

മഹിഷിയെ കൊല്ലാനായി പിറന്ന ബാലാ
മഹിയുടെ രക്ഷയ്ക്കായി തെളിഞ്ഞ ദേവാ
കരങ്ങളിൽ വില്ലോടെ ശരങ്ങളോടെ
പടയ്ക്കു നീ പോയില്ലേ ശബരീനാഥാ
ഒടുക്കി നീ അമ്പാടെ അഹന്തയെല്ലാം
കുറിച്ചു നീ അയ്യപ്പ ചരിതമെല്ലാം

പുലികളെ ഒന്നോടെ നയിച്ചു വീരാ
തിരിച്ചു വന്നെത്തീലെ ശിവകുമാരാ

വേട്ട പോയോനെ
നേട്ടം കൊണ്ടാടാൻ
പേട്ട കെട്ടുന്നേ സ്വാമിയേ

പേട്ട തുള്ളുന്ന
സ്വാമിമാർക്കെല്ലാം
മോക്ഷം നൽകേണേ അയ്യനേ

((അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണേ))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

((ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം))

((ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം))

((വൻപുലിമേൽ ഏറി വരും
ഏഴകളെ കാത്തരുളും
നായകനെ ശ്രീ മണികണ്ഠാ))

((മോഹിനി തൻ പൊൻ മകനേ
ശ്രീഹരനും നന്ദനനേ
നീ ശരണം ഹരിഹരസുധനേ))

((അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണേ))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

((സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം തോം
സ്വാമി തിന്തക തോം തോം
അയ്യപ്പ തിന്തക തോം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s