Nayanthara


Song: Nayanthara
Artiste(s): K.S. Harisankar & Keerthana Sabareesh
Lyricist: Vinayak Sasikumar
Composer: Shaan Rahman
Album: Oh My Darling

Kanneyen kannaamthumbi penne
Nee naanam choodoolle
En koode poroolle

Kunnolam punnaariykkaanennum
Nin koode njaanalle
En shwaasam neeyalle

Maarivillu chelayundu
Thaalinoolu maalayaniyanu
Kaalamonnu thedi njaan

Thankamee pidanja poleyennil ninnu
Thenni vazhuthana
Naadan penne
Keniyaayi njaan
Vala neyyoole

Innen maayikayaanival
Nayanthara
Kaanaanezhakulloru
Mayilppeda

Innum poonkavilil mutthaan
Ivanaaraa
Ninte sammatham ee vidham
Thiranjoo njaan

Umm.. aaa
Um… aaa
Um..aa
Haa…

O…

Aadyam, ninne, kaanum munne
Chiriyillaathe vaadunnorulnaambu njaane
Inne neeyaam, jaalam konde
Oru pookkaalam choodunnithen shaakhiyaake

Naalum njaan alayunna thiruvazhiyil
Ariyaam nee varumenna priya rahasyam

Raagangal maarum, sangeetham pole
Sukhanovekum naal dooram maaraathe
Mey cherkkaam vaave

Kanneyen kannaamthumbi melle
En koode poroolle
Njaan naanam choodoolle

Kunnolam punnaariykkaan vaayo
Nin koode njaanalle
En shwaasam neeyalle

Maarivillu chela veenu
Thaalinoolu maalayaniyanu
Kaalamonnu thedidaam
(Kaalamonnu thedidaam)

Raagame pidanja pole
Ninnil ninnu thenni vazhuthana
Naadan pennaayi
Kurukeedaam
Vala neyyoole

((Innen maayikayaanival
Nayanthara
Kaanaanezhakulloru
Mayilppeda))

((Innum poonkavilil mutthaan
Ivanaaraa
Ninte sammatham ee vidham
Thiranjoo njaan))

കണ്ണേയെൻ കണ്ണാംതുമ്പി പെണ്ണേ
നീ നാണം ചൂടൂല്ലേ
എൻ കൂടെ പോരൂല്ലേ

കുന്നോളം പുന്നാരിയ്ക്കാനെന്നും
നിൻ കൂടെ ഞാനല്ലേ
എൻ ശ്വാസം നീയല്ലേ

മാരിവില്ലു ചേലയുണ്ട്
താലിനൂലു മാലയണിയണ്
കാലമൊന്നു തേടി ഞാൻ

തങ്കമീ പിടഞ്ഞ പോലെയെന്നിൽ നിന്നു
തെന്നി വഴുതണ
നാടൻ പെണ്ണേ
കെണിയായി ഞാൻ
വല നെയ്യൂലേ

ഇന്നെൻ മായികയാണിവൾ
നയൻ‌താര
കാണാനേഴകുള്ളൊരു
മയിൽപ്പേടാ

ഇന്നും പൂങ്കവിളിൽ മുത്താൻ
ഇവനാരാ
നിന്റെ സമ്മതം ഈ വിധം
തിരഞ്ഞു ഞാൻ

ഉം.. ആ
ഉം… ആ
ഉം..ആ
ഹാ…

ഓ…

ആദ്യം, നിന്നെ, കാണും മുന്നേ
ചിരിയില്ലാതെ വാടുന്നൊരുൾനാമ്പു ഞാനേ
ഇന്നേ നീയാം, ജാലം കൊണ്ടേ
ഒരു പൂക്കാലം ചൂടുന്നിതെൻ ശാഖിയാകെ

നാളും ഞാൻ അലയുന്ന തിരുവഴിയിൽ
അറിയാം നീ വരുമെന്ന പ്രിയ രഹസ്യം

രാഗങ്ങൾ മാറും, സംഗീതം പോലെ
സുഖാനോവേകും നാൾ ദൂരം മാറാതെ
മെയ് ചേർക്കാം വാവേ

കണ്ണേയെൻ കണ്ണാംതുമ്പി മെല്ലെ
എൻ കൂടെ പോരൂല്ലേ
ഞാൻ നാണം ചൂടൂല്ലേ

കുന്നോളം പുന്നാരിയ്ക്കാൻ വായോ
നിൻ കൂടെ ഞാനല്ലേ
എൻ ശ്വാസം നീയല്ലേ

മാരിവില്ലു ചേല വീണു
താലിനൂലു മാലയണിയണു
കാലമൊന്നു തേടിടാം
(കാലമൊന്നു തേടിടാം)

രാഗമേ പിടഞ്ഞ പോലെ
നിന്നിൽ നിന്നു തെന്നി വഴുതണ
നാടൻ പെണ്ണായി
കുറുകീടാം
വല നെയ്യൂലേ

((ഇന്നെൻ മായികയാണിവൾ
നയൻ‌താര
കാണാനേഴകുള്ളൊരു
മയിൽപ്പേടാ))

((ഇന്നും പൂങ്കവിളിൽ മുത്താൻ
ഇവനാരാ
നിന്റെ സമ്മതം ഈ വിധം
തിരഞ്ഞു ഞാൻ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s