Song: Jeevakaasham
Artiste(s): Sooraj Santhosh & Chitra Pai
Lyricist: B.K. Harinarayanan
Composer: Shaan Rahman
Album: Prakashan Parakkatte
Jeevaakaasham, kaanunne mele
Novin megham, maayunne doore
Ee vazhi veendum, cherunnu kaatte
Etho thaaram, neerunnu thaane
Aaraarum kaanaa kaathangal
Thee pole pollum nerangal
En nenchinnullil neeyennumen
Uyiraayi kande..
O…
((Jeevaakaasham, kaanunne mele
Novin megham, maayunne doore
Ee vazhi veendum, cherunnu kaatte
Etho thaaram, neerunnu thaane))
Nin mounaraagam, vaachaalamaakaan
Njaan kaatthirunne dinam
Venpraavu pole, en chillayoram
Cherillayo nee veendum
Punchiritthumbakkannil pon naalam pole
Venalin kaalam maattum maarippoo pole
Koorirul koodinullil raatthinkal pole
Snehamaayi chaare vannu neeye
((Aaraarum kaanaa kaathangal
Thee pole pollum nerangal
En nenchinnullil neeyennumen
Uyiraayi kande..))
Aa..
((Jeevaakaasham, kaanunne mele
Novin megham, maayunne doore
Ee vazhi veendum, cherunnu kaatte
Etho thaaram, neerunnu thaane))
ജീവാകാശം, കാണുന്നേ മേലെ
നോവിൻ മേഘം, മായുന്നേ ദൂരെ
ഈ വഴി വീണ്ടും, ചേരുന്നു കാറ്റേ
ഏതോ താരം, നീറുന്നു താനേ
ആരാരും കാണാ കാതങ്ങൾ
തീ പോലെ പൊള്ളും നേരങ്ങൾ
എൻ നെഞ്ചിനുള്ളിൽ നീയെന്നുമെൻ
ഉയിരായി കണ്ടേ..
ഓ…
((ജീവാകാശം, കാണുന്നേ മേലെ
നോവിൻ മേഘം, മായുന്നേ ദൂരെ
ഈ വഴി വീണ്ടും, ചേരുന്നു കാറ്റേ
ഏതോ താരം, നീറുന്നു താനേ))
നിൻ മൗനരാഗം, വാചാലമാകാൻ
ഞാൻ കാത്തിരുന്നേ ദിനം
വെൺപ്രാവു പോലെ, എൻ ചില്ലയൊരം
ചേരില്ലയോ നീ വീണ്ടും
പുഞ്ചിരിത്തുമ്പക്കണ്ണിൽ പൊൻ നാളം pole
വേനലിൻ കാലം മാറ്റും മാരിപ്പൂ പോലെ
കൂരിരുൾ കൂടിനുള്ളിൽ രാത്തിങ്കൾ പോലെ
സ്നേഹമായി ചാരെ വന്നു നീയേ
((ആരാരും കാണാ കാതങ്ങൾ
തീ പോലെ പൊള്ളും നേരങ്ങൾ
എൻ നെഞ്ചിനുള്ളിൽ നീയെന്നുമെൻ
ഉയിരായി കണ്ടേ..))
ആ..
((ജീവാകാശം, കാണുന്നേ മേലെ
നോവിൻ മേഘം, മായുന്നേ ദൂരെ
ഈ വഴി വീണ്ടും, ചേരുന്നു കാറ്റേ
ഏതോ താരം, നീറുന്നു താനേ))