Song: Manassin Paathayil
Artiste(s): B. Murali Krishna
Lyricist: B.K. Harinarayanan
Composer: Kedar
Album: Maheshum Maruthiyum
Oooo…
Oooo… ooo…
Manasin paathayil
Palavar vannidum
Mukhamonnundaaraano
Ariyaathinnale
Pazhayoru paattile
Vari pole vannaaro
Pala kaalam poyittum
Marayaathen maanatthe
Mazhavillaayi minnunnathethormmaayaano
Kothiyaane kothiyaane
Oraalinte changaathi
Veyilaakuvaan
Kothiyaane kothiyaane
Oru mazhayude thuna varumoru
Kaattaakuvaan
((Manasin paathayil
Palavar vannidum
Mukhamonnundaaraano))
((Ariyaathinnale
Pazhayoru paattile
Vari pole vannaaro))
Ninave, ninave
Ariyaathe nee
Ethu mizhiyil, pathivaayi
Thedunnuvo
Nadhi pole aliyunnu njaan
Nin kanavaakum kadalinte
Thiramaalayil
Ente chirakinnu gathiyaayi nee
((Pala kaalam poyittum
Marayaathen maanatthe
Mazhavillaayi minnunnathethormmaayaano))
((Kothiyaane kothiyaane
Oraalinte changaathi
Veyilaakuvaan))
((Kothiyaane kothiyaane
Oru mazhayude thuna varumoru
Kaattaakuvaan))
ഊ…
ഊ…ഊ…
മനസിൻ പാതയിൽ
പലവർ വന്നിടും
മുഖമൊന്നുണ്ടാരാണോ
അറിയാതിന്നലെ
പഴയൊരു പാട്ടിലെ
വരി പോലെ വന്നാരോ
പല കാലം പോയിട്ടും
മറയാതെൻ മാനത്തെ
മഴവില്ലായി മിന്നുന്നതേതോർമ്മയാണോ
കൊതിയാണേ കൊതിയാണേ
ഒരാളിന്റെ ചങ്ങാതി
വെയിലാകുവാൻ
കൊതിയാണേ കൊതിയാണേ
ഒരു മഴയുടെ തുണ വരുമൊരു
കാറ്റാകുവാൻ
((മനസിൻ പാതയിൽ
പലവർ വന്നിടും
മുഖമൊന്നുണ്ടാരാണോ))
((അറിയാതിന്നലെ
പഴയൊരു പാട്ടിലെ
വരി പോലെ വന്നാരോ))
നിനവേ, നിനവേ
അറിയാതെ നീ
ഏതു മിഴിയിൽ, പതിവായി
തേടുന്നുവോ
നദി പോലെ അലിയുന്നു ഞാൻ
നിൻ കനവാകും കടലിന്റെ
തിരമാലയിൽ
എന്റെ ചിറകിന്നു ഗതിയായി നീ
((പല കാലം പോയിട്ടും
മറയാതെൻ മാനത്തെ
മഴവില്ലായി മിന്നുന്നതേതോർമ്മയാണോ))
((കൊതിയാണേ കൊതിയാണേ
ഒരാളിന്റെ ചങ്ങാതി
വെയിലാകുവാൻ))
((കൊതിയാണേ കൊതിയാണേ
ഒരു മഴയുടെ തുണ വരുമൊരു
കാറ്റാകുവാൻ))