Song: Aathmavil
Artiste(s): Nithya Mammen
Lyricist: Arshad Rahim
Composer: William Francis
Album: Enthada Saji
Aathmaavil nirayunnoren daivame
Sthuthiyode paadunnoree njangalil
Vachanmaam, snehavumaayi
Nee varoo deva
Mizhi thediya kaarunyamaayi nee
Mozhi kelkkum aanandamaayi nee
Manamaake, nirayum nee
Kanivaayennum
Venalaayi veethiyil
Urukumaa jeevanaayi
Thiruninam chithari nee
Kurishumaayi maranju poyi
((Aathmaavil nirayunnoren daivame
Sthuthiyode paadunnoree njangalil
Vachanmaam, snehavumaayi
Nee varoo deva))
((Mizhi thediya kaarunyamaayi nee
Mozhi kelkkum aanandamaayi nee))
((Manamaake, nirayum nee
Kanivaayennum))
((Venalaayi veethiyil
Urukumaa jeevanaayi
Thiruninam chithari nee
Kurishumaayi maranju poyi))
Murivettu ninnullam
Pidayunnoraa neram
Novin theeraayaamangalil
Njaanum neerunnoo
(Murivettu ninnullam
Pidayunnoraa neram
Novin theeraayaamangalil
Njaanum neerunnoo)
Vaazhtthippadaam enneshuve
Geethangalaal en jeevane
Ellaamellaam kaathorkkayaayi
Amodatthaal paadunnuvo
ആത്മാവിൽ നിറയുന്നോരെൻ ദൈവമേ
സ്തുതിയോടെ പാടുന്നൊരീ ഞങ്ങളിൽ
വചനമാം, സ്നേഹവുമായി
നീ വരൂ ദേവാ
മിഴി തേടിയ കാരുണ്യമായി നീ
മൊഴി കേൾക്കും ആനന്ദമായി നീ
മനമാകെ, നിറയും നീ
കനിവായെന്നും
വേനലായി വീഥിയിൽ
ഉരുകുമാ ജീവനായി
തിരുനിണം ചിതറി നീ
കുരിശുമായി മറഞ്ഞു പോയി
((ആത്മാവിൽ നിറയുന്നോരെൻ ദൈവമേ
സ്തുതിയോടെ പാടുന്നൊരീ ഞങ്ങളിൽ
വചനമാം, സ്നേഹവുമായി
നീ വരൂ ദേവാ))
((മിഴി തേടിയ കാരുണ്യമായി നീ
മൊഴി കേൾക്കും ആനന്ദമായി നീ))
((മനമാകെ, നിറയും നീ
കനിവായെന്നും))
((വേനലായി വീഥിയിൽ
ഉരുകുമാ ജീവനായി
തിരുനിണം ചിതറി നീ
കുരിശുമായി മറഞ്ഞു പോയി))
മുറിവേറ്റു നിന്നുള്ളം
പിടയുന്നൊരാ നേരം
നോവിൻ തീരായാമങ്ങളിൽ
ഞാനും നേരുന്നൂ
(മുറിവേറ്റു നിന്നുള്ളം
പിടയുന്നൊരാ നേരം
നോവിൻ തീരായാമങ്ങളിൽ
ഞാനും നേരുന്നൂ)
വാഴ്ത്തിപ്പാടാം എന്നേശുവേ
ഗീതങ്ങളാൽ എൻ ജീവനേ
എല്ലാമെല്ലാം കാതോർക്കയായി
ആമോദത്താൽ പാടുന്നുവോ