Malhaar


Song: Malhaar
Artiste(s): Arun Kamath
Lyricist: Sandhoop Narayanan
Composer: Arun Kamath, Akshay Yesodharan, ZIA & Vineeth Jayan
Album: Malhaar

Niramaarivil
Vazhideepamaayi munnil
Ini poyidaam
Puthulokamee kayyil

Saayaahname
Chaayunnuvo
Paadunnu nee
Thoraatheyinnee raavil

Nenchil cherum
Nenchil cherum
Nenchil cherum raagam
Neeye

Thedi varum
Thedi varum
Thedi varum kaalam
Sadaa…

Kaalamoru manpaatha
Paayumoru theenaalam
Thaaneyathu thedunne
Naam kaanaadooratthaayi

Verukalilaakaasham
Thedi varum unmaadam
Kaathilo ee mannin
Sangeethamaayi

Oru pattam pole
Paarippaari pokum
Tharimohatthaale
Paayunnunde thennalaayi

Kaanaakkanavum
Kannin munnil vanne
Raameghame nee porumo
Iniyee, malhaaramaayi

Malhaaramaayi…aaa
Ho…aa..

((Nenchil cherum
Nenchil cherum
Nenchil cherum raagam
Neeye))

((Thedi varum
Thedi varum
Thedi varum kaalam
Sadaa..))

നിറമാരിവിൽ
വഴിദീപമായി മുന്നിൽ
ഇനി പോയിടാം
പുതുലോകമീ കയ്യിൽ

സായാഹ്നമേ
ചായുന്നുവോ
പാടുന്നു നീ
തോരാതെയിന്നീ രാവിൽ

നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും രാഗം
നീയേ

തേടി വരും
തേടി വരും
തേടി വരും കാലം
സദാ…

കാലമൊരു മൺപാത
പായുമൊരു തീനാളം
താനേയതു തേടുന്നേ
നാം കാണാദൂരത്തായി

വേരുകളിലാകാശം
തേടി വരും ഉന്മാദം
കാതിലോ ഈ മണ്ണിൻ
സംഗീതമായി

ഒരു പട്ടം പോലെ
പാറിപ്പാറി പോകും
തരുമോഹത്താലേ
പായുന്നുണ്ടേ തെന്നലായി

കാണാക്കനവും
കണ്ണിൻ മുന്നിൽ വന്നേ
രാമേഘമേ നീ പോരുമോ
ഇനിയീ, മൽഹാരമായി

മൽഹാരമായി…ആ
ഹോ…ആ..

((നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും രാഗം
നീയേ))

((തേടി വരും
തേടി വരും
തേടി വരും കാലം
സദാ…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s