Song: Namah
Artiste(s): Thaikkudam Bridge Feat. Anand Benjamin Paul & Vipin Lal
Lyricist: Dhanya Suresh
Composer: Thaikkudam Bridge
Album: Namah
Kanne kanmaniye…nee
Ennomale…
Kanne kanmaniye…nee
En jeevane
Kaalame, prabhaathamaayi nin
Ee vazhi kinaakkal thooke
Munnil,nee.. pinnil njaan
Ennomale..
Kanne kanmaniye…nee
Ennomale…
Ennomale…
Nee viriyum naale
Nee uyarum naale
Naale… Naale…
Kaalatthinu nee theeyoottunne
Theekkumbilil nee kai korkkunne
Pakayaal kadalkkara kathachurul niraniraye
Menayum chathi chuzhikkide nee parannuyare
Ee… nagaram maaratte..
Nee pukayil theliyunne…
Neele chudumizhikkanam nee
Kaanumbol
Doore kanavoli mazhachimizh
Neeyaayi punyam thane thane
Theliyunne..
Kanne (kanne) kanmaniye (kanne)…nee
Ennomale…
Kanne (kanne) kanmaniye (kanne)…nee
En jeevane
((Kaalame, prabhaathamaayi nin
Ee vazhi kinaakkal thooke))
((Munnil,nee.. pinnil njaan
Ennomale..))
((En jeevane..
Ennomale…))
കണ്ണേ കണ്മണിയേ…നീ
എന്നോമലേ…
കണ്ണേ കണ്മണിയേ…നീ
എൻ ജീവനേ
കാലമേ, പ്രഭാതമായി നിൻ
ഈ വഴി കിനാക്കൾ തൂകെ
കണ്ണേ കണ്മണിയേ…നീ
എന്നോമലേ…
എന്നോമലേ…
നീ വിരിയും നാളെ
നീ ഉയരും നാളെ
നാളെ… നാളെ…
കാലത്തിനു നീ തീയൂട്ടുന്നേ
തീക്കുമ്പിളിൽ നീ കൈ കോർക്കുന്നേ
പകയാൽ കടൽക്കര കഥച്ചുരുൾ നിറനിറയേ
മെനയും ചതി ചുഴിക്കിടെ nee പറന്നുയരേ
ഈ… നഗരം മാറട്ടെ..
നീ പുകയിൽ തെളിയുന്നേ…
നീളെ ചുടുമിഴിക്കണം നീ
കാണുമ്പോൾ
ദൂരെ കനവൊലി മഴച്ചിമിഴ്
നീയായി പുണ്യം താനെ താനെ
തെളിയുന്നെ..
കണ്ണേ (കണ്ണേ) കണ്മണിയേ (കണ്ണേ)…നീ
എന്നോമലേ…
കണ്ണേ (കണ്ണേ) കണ്മണിയേ (കണ്ണേ)…നീ
എൻ ജീവനേ
((കാലമേ, പ്രഭാതമായി നിൻ
ഈ വഴി കിനാക്കൾ തൂകെ))
((മുന്നിൽ, നീ.. പിന്നിൽ ഞാൻ
എന്നോമലേ..))
((എൻ ജീവനേ..
എന്നോമലേ…))